»   » മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലൈക അറോറ തന്റെ അവധി ദിവസങ്ങള്‍ ആഘോഷമാക്കുകയാണ്. മാലിദ്വീപിന്റെ മനോഹരമായ അന്തരീക്ഷത്തില്‍ അവധി ദിവസങ്ങളുടെ ഓരോ നിമിഷവും ആഘോഷമാക്കുന്ന ഫോട്ടോകള്‍ മലൈക തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തുവിട്ടു.

വെള്ളത്തിനടിയില്‍ നിന്നും മറ്റുമുള്ള മനോഹരമായ ചിത്രങ്ങളാണ് മലൈക ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. അവധി ദിവസങ്ങള്‍ എത്രമാത്രം ആസ്വദിച്ചു എന്നും മലൈക പോസ്റ്റില്‍ പറയുന്നു. ചിത്രങ്ങള്‍ കാണാം

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മലൈക അവധി ആഘോഷം നടത്തുന്നത്

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

വെള്ളത്തിനടിയില്‍ നിന്നൊരു ദൃശ്യം

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളും മറ്റുമാണ് മലൈക ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

ഒരു സെല്‍ഫി ടൈം

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

മാലിദ്വീപിലെ മനോഹരമായ ദൃശ്യങ്ങളും മലൈക പകര്‍ത്തുന്നു

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന മലൈക അറോറയുടെ ചൂടന്‍ ചിത്രങ്ങള്‍

ഒരു സായന്തന ദൃശ്യം

English summary
Malaika Arora Khan, is having the time of her life in the exotic holiday destination, Maldives. The actress, has posted several pictures on her Instagram account, and man, she's looking way too awesome and picture perfect!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam