കല്ല്യാണം വരെ എത്തിയ ആ ബന്ധം എങ്ങനെ തകര്‍ന്നു, അനുഷ്‌ക ശര്‍മ്മ - വിരാട് കോലി പ്രണയം പൊളിഞ്ഞോ?

By Neethu

കല്ല്യാണം വരെ എത്തിയ പ്രണയമായിരുന്നു അനുഷ്‌കയുടെയും വിരാടിന്റെയും, പിന്നെ എന്താകും അങ്ങനൊരു പ്രണയം ഇല്ലെന്ന് അനുഷ്‌ക പറയാന്‍ കാരണം. രണ്ടു പേരുടെയും പ്രണയം ബോളിവുഡിലും ഇന്ത്യന്‍ ക്രിക്കറ്റിലും പാട്ടായിരുന്നു. വിവാഹത്തിന്റെ തിയ്യതി കുറിക്കുക മാത്രമേ ബാക്കിയുള്ളൂ എന്നൊക്കെ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. പിന്നെ ഇവര്‍ക്കിതെന്തു പറ്റി?

ട്വിറ്റര്‍ ലൈവ് ചാറ്റില്‍ ആരാധകന്റെ ചോദ്യത്തിന് അനുഷ്‌ക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്. 'തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും' അനുഷ്‌ക പറഞ്ഞു. എന്താകും ഇതിന് കാരണം?

അനുഷ്‌ക- വിരാട് പ്രണയം

കല്ല്യാണം വരെ എത്തിയ ആ ബന്ധം എങ്ങനെ തകര്‍ന്നു, അനുഷ്‌ക ശര്‍മ്മ - വിരാട് കോലി പ്രണയം പൊളിഞ്ഞോ?

ബോളിവുഡ് നായികയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും തമ്മിലുള്ള പ്രണയം ഇവര്‍ തന്നെ തുറന്നു സമ്മതിച്ചതാണ്. വീട്ടിക്കാര്‍ തമ്മില്‍ കാണുക വരെ നടന്നു എന്നിട്ടും?

വിവാഹം ഉടന്‍ വേണ്ടെന്ന് വിരാട് പറഞ്ഞിരുന്നു

കല്ല്യാണം വരെ എത്തിയ ആ ബന്ധം എങ്ങനെ തകര്‍ന്നു, അനുഷ്‌ക ശര്‍മ്മ - വിരാട് കോലി പ്രണയം പൊളിഞ്ഞോ?

വിവാഹം ഉടന്‍ വേണമെന്നായിരുന്നു അനുഷ്‌കയുടെ ആഗ്രഹം, എന്നാല്‍ ഇപ്പോള്‍ വേണ്ടെന്നായിരുന്നു വിരാട് പറഞ്ഞത്. ഇത് അനുഷ്‌കയെ വിഷമിപ്പിക്കുകയും ചെയ്തു.

വിവാഹമുണ്ടെന്ന വാര്‍ത്ത തെറ്റാണ്

കല്ല്യാണം വരെ എത്തിയ ആ ബന്ധം എങ്ങനെ തകര്‍ന്നു, അനുഷ്‌ക ശര്‍മ്മ - വിരാട് കോലി പ്രണയം പൊളിഞ്ഞോ?

വിവാഹത്തിന്റെ വാര്‍ത്തകള്‍ തെറ്റാണെന്ന് അനുഷ്‌കയാണ് പരസ്യമായി പറഞ്ഞത്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുഷ്‌ക.

വിരാട് പ്രതികരിച്ചില്ല

കല്ല്യാണം വരെ എത്തിയ ആ ബന്ധം എങ്ങനെ തകര്‍ന്നു, അനുഷ്‌ക ശര്‍മ്മ - വിരാട് കോലി പ്രണയം പൊളിഞ്ഞോ?

അനുഷ്‌കയുടെ പ്രസ്താവനയോട് വിരാട് ഇനിയും പ്രതികരിച്ചിട്ടില്ല.

അനുഷ്‌ക ഇപ്പോള്‍ ബിസിയാണ്

കല്ല്യാണം വരെ എത്തിയ ആ ബന്ധം എങ്ങനെ തകര്‍ന്നു, അനുഷ്‌ക ശര്‍മ്മ - വിരാട് കോലി പ്രണയം പൊളിഞ്ഞോ?

ഏ ദില്‍ ഹായ് മുഷ്‌കില്‍, എന്‍എച്ച് 10 എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ് അനുഷ്‌ക ഇപ്പോള്‍. ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും കരകയറുന്നതിനുള്ള തിടുക്കതിലാണ് താരം. എങ്കിലും തോറ്റു കൊടുക്കാന്‍ തയ്യാറല്ലെന്ന് അനുഷ്‌ക പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X