ഞാനൊരു ഓബ്സസ്സീവായ അമ്മയാണ്!! മാതൃദിനത്തിലെ ഐശ്വര്യയുടെ ചിത്രം വൈറലാകുന്നു

ഇത്തവണത്തെ കാൻ വേദി ഐശ്വര്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇത്തവണ കാനിൽ തിളങ്ങിയത് ബോളിവുഡ് താരവും മുൻ ലോക സുന്ദരിയുമായിരുന്ന ഐശ്വര്യ റായും മകൾ ആരാധ്യയുമായിരുന്നു. കാനിൽ എത്തിയ മറ്റ് സെലിബ്രികളേക്കാലും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത് ആരധ്യയേയും ഐശ്വര്യയുമായിരുന്നു. കഴിഞ്ഞ 17 വർഷമായി കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്യര്യ. അതിനാൽ തന്നെ എല്ലാ തവണത്തെ പോലേയും ഇത്തവണയും വസ്ത്രധാരണത്തിൽ കാണികളെ താരം അടിമുടി ഞെട്ടിച്ചിരുന്നു.

aiswarya rai bachan

ഇത്തവണത്തെ കാൻ വേദി ഐശ്വര്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മകൾ ആരാധ്യയുടെ വിരൽ പിടിച്ച് കാൻവേ‌ദിയിൽ ചുറ്റിക്കറങ്ങുകയായിരുന്നു. കാനിലെ ഐശ്വര്യയുടേയും മകൾ ആരാധ്യയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. . ലോക മാത്യദിനമായ മെയ് 13 ന് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഏറെ ചർച്ചയായിരിക്കുകയാണ്. റെഡ്കാർപെറ്റിൽ എത്തുന്നതിനും മുൻപ് മകളോടൊപ്പമുളള ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മ താനാണെന്നുളള അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

വെള്ള കളർ ഗൗൺ ധരിച്ചാണ് ഐശ്വര്യ റെഡ്കാർപെറ്റിൻ എത്തിയത്. മകൾ ആരാധ്യയും വെള്ള നിറത്തിലുളള ഫ്രോക്കായിരുന്നു അന്നേ ദിവസം ധരിച്ചിരുന്നത് . കാനിൽ ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മത്സകന്യയുടെ സമാനമായ വസ്ത്രമായി താരം ധരിച്ചിരുന്നത്. അതിൽ ആരാധ്യ കിടക്കുന്ന ചിത്രം സേഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X