»   » ഐറ്റം നമ്പര്‍ നിഷേധിച്ച് സ്വയം പ്രശസ്തി തല്ലി കെടുത്തിയില്ലെങ്കില്‍ ഇന്ന് ഹോട്ട് ട്രെന്‍ഡ് താരമായേനെ

ഐറ്റം നമ്പര്‍ നിഷേധിച്ച് സ്വയം പ്രശസ്തി തല്ലി കെടുത്തിയില്ലെങ്കില്‍ ഇന്ന് ഹോട്ട് ട്രെന്‍ഡ് താരമായേനെ

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ആ ഐറ്റം നമ്പര്‍ പുറത്തിറങ്ങിയിരുന്നെങ്കില്‍ ഇന്ന് ഹോട്ട് ട്രെന്‍ഡ് താരമായേക്കാവുന്ന ഒരു ബോളിവുഡ് സുന്ദരിയുണ്ട്. സ്വയം പ്രശസ്തി തല്ലി കെടുത്തി ചിത്രത്തിലെ ഐറ്റം നമ്പറിനെ രൂക്ഷമായി വിമര്‍ശിച്ച നടി ഇന്നും അറിയപ്പെടാതെ നില്‍ക്കുകയാണ്.

ബോളിവുഡ് സിനിമയിലേക്ക് കാസ്റ്റ് ചെയ്ത നടിയാണ് തനിക്ക് ഐറ്റം നമ്പര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് സംവിധായകനോട് തട്ടി കയറിയത്. നടയുടെ അറിവില്ലായ്മയാണ് അന്ന് അത്രയ്ക്ക് മോശമായി സംസാരിക്കാന്‍ കാരണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

guesswho

താന്‍ തിരഞ്ഞെടുത്ത നടിയുടെ പേര് ഇനിയും ചിത്രത്തിന്റെ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആ കഥാപാത്ത്രതിന് ഇണങ്ങിയ ഒരാളെ തനിക്ക് കിട്ടിയിട്ടില്ല എന്നാണ് പറയുന്നത്. ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചേര്‍ക്കണോ എന്ന കാര്യത്തില്‍ പോലും സംശയത്തിലാണ് സംവിധായകന്‍.

English summary
Bombshells flaunting their svelte figures in promotional songs may be a hot trend in B-Town but this top actress can't care less.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam