»   » ബ്രസീലിയന്‍ നടിയായ ബ്രൂണ അബ്ദുള്ള ഇന്ത്യയിലെത്തിയപ്പോള്‍ ഒന്നൂടി ഹോട്ട്!ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

ബ്രസീലിയന്‍ നടിയായ ബ്രൂണ അബ്ദുള്ള ഇന്ത്യയിലെത്തിയപ്പോള്‍ ഒന്നൂടി ഹോട്ട്!ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ നടിമാര്‍ ബിക്കിനിയിലെത്തി തരംഗമാവുന്നത് പതിവാണ്. വീണ്ടും ഹോട്ടായി ഒരു നടി ബിക്കിനിയിലെത്തിയിരിക്കുകയാണ്.  ബ്രസീലില്‍ നിന്നും ഇന്ത്യയിലെത്തി ബോളിവുഡില്‍ അഭിനയിക്കുന്ന നടിയാണ് ബ്രൂണ അബ്ദുള്ള.

കൃഷ്ണനും ഗന്ധര്‍വ്വനും എന്നും ചെറുപ്പമായിരിക്കും! ഉദ്ദാഹരണം കാണണോ?

അടുത്തിടെ നടിയും ബിക്കിനി ധരിച്ചെത്തിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബ്രൂണ തന്നെ ഇന്‍സ്റ്റാഗ്രാമിലുടെയായിരുന്നു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

ബ്രൂണ അബ്ദുള്ള

ബ്രസീലിയന്‍ നടിയായ ബ്രൂണ ഇന്ത്യയിലെത്തി ബോളിവുഡില്‍ നിരവധി സിനിമകളിലഭിനയിച്ചിരുന്നു. അതിനൊപ്പം പല പരസ്യചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

ആരും കാണാത്ത ചിത്രങ്ങള്‍

ബിക്കിനി ധരിച്ച് വ്യത്യസ്തമായ ലുക്കിലാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കടലാണ് പശ്ചതലമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഹോട്ടായി നടി

പുതിയ ചിത്രങ്ങളില്‍ നടി വളരെയധികം ഹോട്ടായിട്ടുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതോടെ ബോളിവുഡിലെ ഹോട്ട് വനിതകളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെ നില്‍ക്കുകയാണ് ബ്രൂണ.

ശരീര സൗന്ദര്യം

പിങ്ക് കളര്‍ ബിക്കിനിയാണ് നടി ധരിച്ചിരിക്കുന്നത്. മാത്രമല്ല ചിത്രങ്ങളിലെല്ലാം നടിയുടെ ശരീര സൗന്ദര്യം എടുത്ത് കാണിക്കുകയാണ്.

ബീച്ച്

നടിമാര്‍ക്കെല്ലാം ബീച്ചിനോട് ഒരു പ്രത്യേക തല്‍പര്യമാണ്. ബ്രൂണയ്ക്കും അങ്ങനെ തന്നെയാണ്. നടിയും ബീച്ചിനെ ഒരുപാട് സ്‌നേഹിക്കുന്നവരുടെ കൂട്ടത്തിലുള്ളതാണ്.

English summary
This Is The Hottest Picture Of Bruna Abdullah Ever! Bikini Pics

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam