»   » ആലിയഭട്ടിനെയും ദീപികയെയും കുറിച്ച് ഷാഹിദ് കപൂറിന് പറയാനുള്ളത് കേള്‍ക്കണോ?

ആലിയഭട്ടിനെയും ദീപികയെയും കുറിച്ച് ഷാഹിദ് കപൂറിന് പറയാനുള്ളത് കേള്‍ക്കണോ?

By: Nimisha
Subscribe to Filmibeat Malayalam

ഉഡ്താ പഞ്ചാബില്‍ തന്റെ കൂടെ ഒപ്പം അഭിനയിച്ച ആലിയ ഭട്ടിനെ സ്തുതിച്ച് ഷാഹിദ് കപൂര്‍. അഭിനയ മികവില്‍ താന്‍ കണ്ട മികച്ച വനിതയാണ് ദീപിക പദുക്കോണ്‍ എന്നും ഷാഹിദ് പറയുന്നു. അബിനയത്തിലും വ്യക്തിത്വത്തിലും രണ്ട് പേരും പുലികളാണെന്നും ഇദ്ദേഹം പറയുന്നു.

അവരവരുടെ നേട്ടങ്ങള്‍ കൊണ്ട് മികച്ച് നില്‍ക്കുന്ന ഒത്തിരി വനിതകള്‍ ബോളിവുഡിലുണ്ട്. നര്‍ഗീസ് ദത്ത്, മധുബാല, മാധുരി ദീക്ഷിത്, കജോള്‍ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇഷ്ടം പോലെ അഭിനേതാക്കള്‍ ബോളിവുഡിലുണ്ട്. അഭിനയത്തില്‍ താന്‍ അവരോട് കടപ്പെട്ടിരിക്കുന്നു.
ഷാഹിദും ആലിയാ ഭട്ടും അഭിനയിച്ച ഉഡ്ത പഞ്ചാബ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും നിരവധി വെട്ടുകള്‍ക്കിരയായിട്ടുണ്ടായിരുന്നു.

shahid-kapoor

ലഹരിക്കടിമയായ ഗായകന്റെ വേഷത്തില്‍ ഷാഹിദും സ്‌പോര്‍ട്‌സ് താരമായി ആലിയയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഉഡ്ത പഞ്ചാബ്. ചിത്രത്തിലെ പല സീനുകളും പഞ്ചാബിലെ രാഷ്ട്രീയത്തെയും ജനജീവിതത്തെയും അപമാനിക്കുന്നതെന്ന സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തലിനെതിരെ കോടതിയെ സമീപിച്ച് ഒടുക്കം ഒരു വെട്ടില്‍ ഒതുക്കി.

സെയ്ഫ് അലി ഖാന്‍, കങ്കണ രണാവത്ത് എന്നിവര്‍ക്കൊപ്പം രംഗൂണില്‍ അഭിനയിക്കുകയാണ് സെയാഫ് ഇപ്പോള്‍. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രം 2017 ല്‍ തിയേറ്ററുകളിലെത്തും.

ദീപിക പദുകോണിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Shahid Kapoor has praised his Udta Punjab co-star Alia Bhatt & also Deepika Padukone as absolutely outstanding women with great achievements & performance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam