twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018 ൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു!! പുതിയ അനുഭവങ്ങൾ.. പുതിയ പ്രതീക്ഷയുമായി നടി സൊണാലി ബേന്ദ്ര

    ബോളിവുഡിനേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി സെണാലി ബേന്ദ്രയുടെ അർബുദം.

    |

    2018 ബോളിവുഡിനെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല. പ്രിയപ്പെട്ടവരുടെ വേർപാടും നിരവധി സ‌ങ്കടത്തിലാഴ്ത്തുന്ന നമിഷങ്ങൾക്കും ബോളിവുഡ് വേദിയായിരുന്നു. ന‌ടി ശ്രീദേവിയുടെ മരണം മുതലാണ് ബോളിവുഡിന് ദശമാറിയതാ. താരത്തിന്റെ മരണത്തിനു പിന്നാലെ നിരവധി സങ്കടത്തിലാക്കുന്ന വാർത്തകളും ബോളിവുഡിൽ നിന്ന് പുറത്തു വന്നിരുന്നു.

     എന്റെ സിനിമകളുടെ വിജയം ആ സുഗന്ധലേപനങ്ങൾ!! ആ സുഗന്ധമുള്ള കഥ പറഞ്ഞ് ടൊവിനോ എന്റെ സിനിമകളുടെ വിജയം ആ സുഗന്ധലേപനങ്ങൾ!! ആ സുഗന്ധമുള്ള കഥ പറഞ്ഞ് ടൊവിനോ

    ബോളിവുഡിനേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി സെണാലി ബേന്ദ്രയുടെ അർബുദം. ആദ്യം വിശ്വസിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. വലരെ പതുക്കെ യാഥാർഥ്യത്തോട് പൊരുത്തപ്പെടുകയായിരുന്നു. ക്യാൻസറുമായുളള ഫൈറ്റിങ്ങിന്റെ കഥകൾ സോണാലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറം ലേകത്തെത്തിച്ചിരുന്നു. ഇപ്പോഴിത പുതു വർഷത്തിൽ പുതിയ പ്രതീക്ഷകളുമായി സോണാലിയുടെ ട്വീറ്റ് വൈറലാകുകയാണ്.

    മേക്കോവർ എന്ന് പറഞ്ഞാൽ ഇതാണ്!!  ഞെട്ടിപ്പിക്കുന്ന ലുക്കിൽ  ജാൻവി കപൂർ,  അച്ഛൻ അറിഞ്ഞാൽ കൊല്ലുമെന്ന് താര പുത്രി,  താരത്തിന്റെ  പുതിയ ലുക്ക് പുറത്ത്മേക്കോവർ എന്ന് പറഞ്ഞാൽ ഇതാണ്!! ഞെട്ടിപ്പിക്കുന്ന ലുക്കിൽ ജാൻവി കപൂർ, അച്ഛൻ അറിഞ്ഞാൽ കൊല്ലുമെന്ന് താര പുത്രി, താരത്തിന്റെ പുതിയ ലുക്ക് പുറത്ത്

    മുടി ബ്ലോ ഡ്രൈ

    മുടി ബ്ലോ ഡ്രൈ

    ശുഭപ്രതീക്ഷയോടെയാണ് സൊണാലി ന്യൂയറിനെ വരവേൽക്കുന്നത്. മുടി ബ്ലോ ഡ്രൈ ചെയ്യുന്ന പടം പങ്കുവെച്ചു കൊണ്ടാണ് ന്യൂയർ ആശംസിക്കുന്നത്. ഇത് തന്റെ 2018 ലെ അവസാന ബ്ലോ ഡ്രൈ ആണെന്നും 2019 ൽ അടുത്തത് ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം ട്വിറ്ററിൽ കുറിച്ചു. എന്റെ മുടി മുറിക്കുന്നതിനും മുൻപുളള ബ്ലേ ഡ്രൈയുടെ ചിത്രങ്ങളാണിത്. തനിയ്ക്ക് ഇപ്പോൾ മുടി വളരാൻ തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ 2019 ൽ വീണ്ടും മുടി ബ്ലോ-ഡ്രൈ ചെയ്യാനാകുമെന്നും താരം ട്വിറ്ററിൽ കുറിച്ചു.

    2018 പഠിപ്പിച്ചത്

    2018 പഠിപ്പിച്ചത്

    വളരെ അധികം കാര്യങ്ങൾ പഠിപ്പിച്ച വർഷമായിരുന്നു 2019. ഏറെ വലിയ യാത്രയായിരുന്നു കഴിഞ്ഞു പോയത്. ഇതിലൂടെ പലകാര്യങ്ങളും പഠിച്ചുവെന്നും സെണാലി പറയുന്നു. 2018 ജൂലൈയിലായിരുന്നു താരത്തിന് സ്താനാർബുദം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ചികിത്സയ്ക്കായി താരം ന്യൂയോർക്കിലേയ്ക്ക് പോകുകയായിരുന്നു. പിന്നീട് ചികിത്സയ്ക്കിടെയുള്ള അനുഭവങ്ങളെ കുറിച്ചും താന്റെ രേഗത്തിന്റെ സ്റ്റേജിനെ കുറിച്ചും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

     ക്യാൻസറിനെ ചിരിച്ചു കൊണ്ട് നേരിട്ടു

    ക്യാൻസറിനെ ചിരിച്ചു കൊണ്ട് നേരിട്ടു

    അർബുദം ശരീരത്തെ കീഴടക്കിയപ്പോഴും ചിരിച്ചു കൊണ്ടാണ് താരം ഈ മഹാ ആപത്തിനെ നേരിട്ടത്. 43ാം വയസ്സിലായിരുന്നു താരത്തിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. അസുഖത്തെ ചിരിച്ചു കൊണ്ടായിരുന്നു താരം നേരിട്ടത്. വിൽ പവർ ഒന്നുകൊണ്ടാ മാത്രമാണ് സോണാലി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. താരത്തിന്റെ വാക്കുകളിൽ നിന്ന് ഇത് വളരെ വ്യക്തവുമായിരുന്നു. ''ഈയിടെയാണ് താൻ അറിഞ്ഞത് തനിക്കും ക്യാൻസർ എന്ന മഹാരോഗം പിടിപെട്ടെന്നും അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നും. കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് ചില പരിശോധനകൾ നടത്തിയത്. അപ്പോഴാണ് ക്യാൻസറാണെന്ന് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞത്. എന്നാൽ, താൻ തളർന്നുപോയില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാൽ താൻ ഭാഗ്യവതിയാണ്, ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു'' ഇതായിരുന്നു സോണാലിയുടെ വാക്കുകൾ.

     എഴുപതോളം സിനിമകൾ

    എഴുപതോളം സിനിമകൾ

    1994 ആയിരുന്നു സോണാലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആഗ ആയിരുന്നു സോണാലിയുടെ ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലും വിവിധ ഭാഷകളിലായി എഴുപതോളം സിനിമകളിൽ താര വേഷമിട്ടിരുന്നു. കൂടാതെ ടെലിവിഷൻ ഷോകളലും സോണാലി സജീവമായിരുന്നു. സംവിധായകനായ ഗോൾഡി ബേൽ ആണ് സൊണാലിയുടെ ഭർത്താവ്.

    English summary
    This journey has taught me so much’: Sonali Bendre's heartfelt post for a happy 2019 will warm you heart
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X