»   » ഇതായിരുന്നു വിവാഹത്തിന് മുമ്പുള്ള കരീന കപൂറിന്റെ ഒരു കണ്ടീഷന്‍

ഇതായിരുന്നു വിവാഹത്തിന് മുമ്പുള്ള കരീന കപൂറിന്റെ ഒരു കണ്ടീഷന്‍

Posted By:
Subscribe to Filmibeat Malayalam

സെയ്ഫ് അലിഖാനുമായുള്ള വിവാഹത്തിന് മുമ്പ് ബോളിവുഡ് താരം കരീന കപൂര്‍ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും തനിക്ക് സിനിമയില്‍ അഭിനയിക്കണം. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞ് അഭിനയം വേണ്ടന്ന് വയ്ക്കാന്‍ തനിക്കാവില്ലെന്നായിരുന്നു കരീന പറഞ്ഞത്.

എന്തായാലും കരീനയുടെ വിവാഹത്തിന് മുമ്പുള്ള കണ്ടീഷന്‍സില്‍ മാറ്റമൊന്നും വന്നില്ല. താരം ഇപ്പോള്‍ ആര്‍ ബാല്‍കിയുടെ റൊമാന്റിക് കോമഡി ചിത്രമായ കീ ആന്റ് കാ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അര്‍ജുന്‍ കപൂറും അമിതാ ബച്ചനുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

kareenakapoor

ചിത്രത്തില്‍ മികച്ച ഒരു സ്ത്രീ കഥപാത്രത്തെയാണ് കരീന അവതരിപ്പിക്കുന്നത്. തന്റെ കരിയറിനെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവാണ് ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍.

താന്‍ ഇപ്പോള്‍ സന്തോഷകരമായ ഒരു കുടുംബ ജീവിതമാണ് നയിക്കുന്നത്. വിവാഹത്തിന് മുമ്പ് എടുത്ത് കണ്ടീഷന്‍സ് ഒന്നും തെറ്റിച്ചിട്ടില്ല. അതിന്റെ പേരില്‍ ഇതുവരെ തനിക്കും സെയ്ഫ് അലിക്കും ഇടയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും- കരീന കപൂര്‍ പറയുന്നു.

English summary
This was Kareena Kapoor's only condition to marry Saif Ali Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam