Just In
- 5 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 6 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 6 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 7 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹിപ്പിക്കുന്ന നോട്ടവുമായി ഐശ്വര്യ റായ് ബച്ചൻ, നടി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത് ഇതുകൊണ്ട്...
സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. നടിയുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ വാർത്തയാകാറുണ്ട്. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും സോഷ്യൽ മീഡിയയിൽ ഐശ്വര്യ റായ് ഇന്നും ഹോട്ട് ടോപ്പിക്കാണ്. സിനിമക്ക് ഉപരി നടിയുടെ സ്വകാര്യ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയാകാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഐശ്വര്യ റായ്. തിരക്കുകൾക്കിടയിലും തന്റേയും കുടുബത്തിന്റേയും വിശേഷം പങ്കുവെച്ച് താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും ഇടം പിടിക്കുന്നത് ഐശ്വര്യയുടെ പഴയ ചിത്രമാണ്. ഫിലിം ഫെയറാണ് ഐശ്വര്യയുടെ പഴയകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾ മുമ്പുളള ആഷിനെ ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ചുവന്ന നിറത്തിലുള്ള പുള്ളോവർ ധരിച്ചാണ് ഐശ്വര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിന് പോസ് ചെയതിരിക്കുന്നത്. വസ്ത്രധാരണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കാറുളള ഐശ്വര്യ ഡ്രസ്സിന് ചേരുന്ന ആഭരണങ്ങളാണ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള പുള്ളോവറിനോടൊപ്പം അതേ നിറത്തിലുള്ള കമ്മലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ലൂസ് ഹെയറിൽ താരം കൂടുതൽ മനോഹരിയായിട്ടുണ്ട്. ഐശ്വര്യ റായ് ബച്ചന്റെ പുതിയ ചിത്രം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ചുവന്ന നിറത്തിലുള്ള പുള്ളോവർ ധരിച്ചാണ് ഐശ്വര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിന് പോസ് ചെയതിരിക്കുന്നത്. വസ്ത്രധാരണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കാറുളള ഐശ്വര്യ ഡ്രസ്സിന് ചേരുന്ന ആഭരണങ്ങളാണ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള പുള്ളോവറിനോടൊപ്പം അതേ നിറത്തിലുള്ള കമ്മലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ലൂസ് ഹെയറിൽ താരം കൂടുതൽ മനോഹരിയായിട്ടുണ്ട്. ഐശ്വര്യ റായ് ബച്ചന്റെ പുതിയ ചിത്രം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന നടിയാണ് ഐശ്വര്യ റായ് ബച്ചൻ. പുറത്തെത്തുന്ന ആഷിന്റെ എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പമുള്ള നടിയുടെ ബാല്യകാല ചിത്രം പുറത്തു വന്നിരുന്നു. ചത്രത്തിലെ ഇരുവരുടേയും മുഖസാദ്യശ്യം വലിയ ചർച്ച വിഷയമായിരുന്നു. ഐശ്വര്യ റായ് യുടെ ഇരട്ട സഹോദരിയാണോ ഇതെന്നായിരുന്നു ചിത്രം കണ്ട ഭൂരിഭാഗം പേരും ചോദിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന നടിയാണ് ഐശ്വര്യ റായ് ബച്ചൻ. പുറത്തെത്തുന്ന ആഷിന്റെ എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പമുള്ള ആഷിന്റെ ബാല്യകാല ചിത്രം പുറത്തു വന്നിരുന്നു. ചത്രത്തിലെ ഇരുവരുടേയും മുഖസാദ്യശ്യം വലിയ ചർച്ചയായിരുന്നു. ഇരുവർ സിനിമയിലെ ഐശ്വര്യയുടെ മുഖമായിരുന്നു ബ്രിന്ദ റായ് യുടേത്. ഐശ്വരയ റായയുടെ ഇരട്ട സഹോദരിയാണോ ഇതെന്നായിരുന്നു ചിത്രം കണ്ട ഭൂരിഭാഗം പേരും ചോദിച്ചത്.

ബച്ചൻ കുടുംബത്തോടൊപ്പമുളള ആഘോഷ ചിത്രമാണ് ഐശ്വര്യ കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ദിവസങ്ങൾക്ക് മുൻപ് ആഷ് പങ്കുവെച്ച് ചിത്രം പ്രേക്ഷകരിൽ തീരാവേദന സൃഷ്ടിച്ചിരുന്നു. അച്ഛൻ കൃഷ്ണരാജ് റായ് യുടെ ചിത്രമായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസത്തോട് അനുബന്ധിച്ചായിരുന്നു ചിത്രം പങ്കുവെച്ചത്. '' ഞങ്ങളുടെ എക്കാലത്തയേും പുഞ്ചിരിക്കുന്ന കാവൽ മാലാഖ. പിറന്നാൾ ആശംസകൾ ഡാഡീ- അജ്ജ''- എന്ന് കുറിച്ച് കൊണ്ടായിരുന്നു ഐശ്വര്യ ചിത്രം പങ്കുവെച്ചത്. പിതാവിന്റെ പിറന്നാൾ ദിവസം അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു ആഷ്.

ബച്ചൻ കുടുംബത്തോടൊപ്പമുളള ആഘോഷ ചിത്രമാണ് ഐശ്വര്യ കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ദിവസങ്ങൾക്ക് മുൻപ് ആഷ് പങ്കുവെച്ച് ചിത്രം പ്രേക്ഷകരിൽ തീരവേദന സൃഷ്ടിച്ചിരുന്നു. അച്ഛൻ കൃഷ്ണരാജ് റായ് യുടെ ചിത്രമായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസത്തോട് അനുബന്ധിച്ചായിരുന്നു ചിത്രം പങ്കുവെച്ചത്. '' ഞങ്ങളുടെ എക്കാലത്തയേും പുഞ്ചിരിക്കുന്ന കാവൽ മാലാഖ. പിറന്നാൾ ആശംസകൾ ഡാഡീ- അജ്ജ''- എന്ന് കുറിച്ച് കൊണ്ടായിരുന്നു ഐശ്വര്യ ചിത്രം പഹ്കുവെച്ചത്. പിതാവിന്റെ പിറന്നാൾ ദിവസം അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു ആഷ്.

മികച്ച നടി എന്നതിൽ ഉപരി ബോളിവുഡിലെ ഏറ്റവും മികച്ച അമ്മ കൂടിയാണ് ഐശ്വര്യ. മകൾ ആരാധ്യയുടെ കാര്യത്തിലുള്ള ഐശ്വര്യയുടെ കരുതൽ ബോളിവുഡ് കോളങ്ങളിൽ തന്നെ ചർച്ച വിഷയമാണ്. നവംബർ 17 ന് ആരാധ്യയുടെ 9ാം പിറന്നാളായിരുന്നു. മകൾക്ക് വൈകാരികമായ ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ രംഗത്തെത്തിയിരുന്നു."എന്റെ ജീവിതത്തിന്റെ പരിപൂർണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒൻപതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു''- മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടി കുറിച്ചിരുന്നു.

മികച്ച നടി എന്നതിൽ ഉപരി ബോളിവുഡിലെ ഏറ്റവും മികച്ച അമ്മ കൂടിയാണ് ഐശ്വര്യ. മകൾ ആരാധ്യയുടെ കാര്യത്തിലുള്ള ഐശ്വര്യയുടെ കരുതൽ ബോളിവുഡ് കോളങ്ങളിൽ തന്നെ ചർച്ച വിഷയമാണ്. നവംബർ 17 ന് ആരാധ്യയുടെ 9ാം പിറന്നാളായിരുന്നു. മകൾക്ക് വൈകാരികമായ ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ രംഗത്തെത്തിയിരുന്നു."എന്റെ ജീവിതത്തിന്റെ പരിപൂർണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒൻപതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാൻ നിന്നെ സ്നേഹിക്കുന്നു''- മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടി കുറിച്ചിരുന്നു.