»   » സംവിധായകന്‍ കട്ട് പറഞ്ഞിട്ടും ചുംബനം നിര്‍ത്തിയില്ല, മിനിട്ടുകള്‍ നീണ്ടു നിന്ന ചുംബനങ്ങള്‍ ഇവയാണ്..

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും ചുംബനം നിര്‍ത്തിയില്ല, മിനിട്ടുകള്‍ നീണ്ടു നിന്ന ചുംബനങ്ങള്‍ ഇവയാണ്..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ടൈഗര്‍ ഷ്‌റോഫിന്റെ പുതിയ ചിത്രം ' എ ഫ്‌ളൈയിങ് ജാട്ട്' തിയേറ്റില്‍ എത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പോലും പുറത്ത് പറയാത്ത ചില രഹസ്യങ്ങള്‍ പുറംലോകമറിഞ്ഞു.

ശ്രീദേവിയുടെ മകളുടെ ലിപ് ലോക്ക് വൈറലാകുന്നു; കാമുകനൊപ്പമുള്ള ആഘോഷം കാണൂ...

എന്നും വില്ലല്‍ വേഷങ്ങള്‍ ചെയ്തിരുന്ന ടൈഗര്‍ കാമുകന്റെ റോളില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. മനസ്സില്‍ ഇത്രയ്ക്കും പ്രണയ സൂക്ഷിച്ച നടനായിരുന്നു ടൈഗര്‍ എന്ന് ചിത്രത്തിലെ കിസ്സിങ് സീന്‍ ഷൂട്ട് ചെയ്തപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലായത്.

2015 ലെ ഹോട്ടസ്റ്റ് ബോളിവുഡ് ലിപ് ലോക്കുകള്‍ കാണൂ...

ടൈഗറും ജാകുലിനും തമ്മിലുള്ള കിസ്സിങ് സീന്‍ ഷൂച്ച് ചെയ്യുമ്പോല്‍ സംവിധായകനായ റെമോ ഡിസൂസ കട്ട് പറഞ്ഞിട്ടും കിസ്സിങ് മിനിട്ടുകള്‍ നീണ്ടുനിന്നു എന്നാണ് പറയുന്നത്. രംഗങ്ങള്‍ പിന്നാട് കട്ട് ചെയ്തു എന്നും പറയുന്നു.

ബോളിവുഡില്‍ മിനിട്ടുകള്‍ നീണ്ടുനിന്ന് ചുബിക്കുന്ന നടന്മാര്‍ ഇവരാണ്. തുടര്‍ന്ന് വായിക്കൂ..

എ ഫ്‌ളൈയിങ് ജാട്ടിലെ കിസ്സിങ് സീന്‍


എ ഫ്‌ളൈയിങ് ജാട്ട് എന്ന ചിത്രത്തിലെ ടൈഗറും ജാകുലിനും തമ്മിലുള്ള കിസ്സിങ് സീന്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മിനിട്ടുകള്‍ നീണ്ടുനിന്നു എന്നാണ് പറയുന്നത്.

ഡിഷൂം എന്ന ചിത്രത്തില്‍ വരുണ്‍ ധവാനും പരനീതി ചോപ്രയും

അടുത്തിടെ പുറത്തിറങ്ങിയ ഡിഷൂം എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് മിനിട്ടുകള്‍ നീണ്ടു നിന്നു എന്ന് പറയുന്നു.

ചുംബിക്കുന്നത് എങ്ങനെയെന്ന് എഴുതിയ ഇമ്രാന്‍


ബോളിവുഡില്‍ സീരിയല്‍ കിസ്സര്‍ എന്നറിയപ്പെടുന്ന ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനം എന്നും ബോളിലുഡില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. എങ്ങനെ ചുബിക്കണം എന്ന് വിശദീകരിച്ച് പുസ്തകം തന്നെ എഴുതിയ ആളാണ് ഇമ്രാന്‍.

23 തവണ ആവര്‍ത്തിച്ച് ചുംബിച്ചവര്‍


ബെഫിക്രി എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങും വാണി കപൂറും 23 തവണയാണ് ചിത്രത്തില്‍ ആവര്‍ത്തിച്ച് ചുംബിച്ചത്.

ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തില്‍


ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയും രണ്‍വീര്‍ സിങും തമ്മിലുള്ള ലിപ് ലോക്കുകള്‍ 7 തവയാണ് ചിത്രീകരിച്ചിരിക്കുന്നത്.

നാലു റീ ടേക്കുകള്‍ക്ക് ശേഷം


ബട്‌ലാപൂര്‍ എന്ന ചിത്രത്തില്‍ വരുണ്‍ ധനവാനു യമി ഗൗതവും തമ്മിലുള്ള ലിപ് ലേക്ക് സീല്‍ നാലു തവണ റീ ടേക്ക് എടുത്തതിന് ശേഷമാണ് റെഡിയായത് എന്ന് സംവിധായകന്‍ പറയുന്നു.

അടുത്തിയെ എത്തിയ സീരിയല്‍ കിസ്സര്‍


ബോളിവുഡിലേക്ക് അടുത്തിടെ എത്തിയ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ആലിയ ഭട്ടുമായുള്ള ഹോട്ട് ലിപ് ലോക്ക് സീന്‍ ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു. അടുത്ത ചിത്രത്തില്‍ പരനീതി ചോപ്രയുമായാണ് അടുത്ത ലിപ് ലോക്ക് സീന്‍ അഭിനയിക്കുന്നത്. സിനിമയില്‍ സിദ്ധാര്‍ത്ഥ് തിടുക്കത്തില്‍ പഠിച്ചത് ചുംബിക്കാന്‍ ആയിരുന്നു എന്നും പറയുന്നു.

English summary
Tiger Shroff and Jacqueline Fernandez’ action packed superhero film ‘A Flying Jatt’ hits theatres today! The film has Tiger step into the shoes of a superhero for the first time and will see Jacky play the part of his love interest.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam