»   » ബോളിവുഡിലെ പുതിയ ഹോട്ട് !! പഴയ നടന്റെ മകള്‍..

ബോളിവുഡിലെ പുതിയ ഹോട്ട് !! പഴയ നടന്റെ മകള്‍..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ അഭിനയിച്ച നടനാണ് ദീപക് തിജോരി. ആഷിക്കി, ഖിലാഡി ,ജോ ജീത വോഹി സിക്കന്ദര്‍, കഭി ഹാന്‍ കഭിനാ, പെഹലാ നശാ അന്‍ജും ,ഗുലാം ,ബാദ്ഷാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലൊ ദീപക് തിജോരി അഭിനയിച്ചിട്ടുണ്ട്. ദീപക്കിന്റെ മകള്‍ സമാരാ തിജോരിയും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. സമാരയ്ക്ക് അഭിനയം മാത്രമല്ല വശമുളളത്. ജോണ്‍എബ്രഹാം നായകനായ ഡിഷൂം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സമാരയും പങ്കാളിയായിരുന്നു.

ബോളിവുഡിലെ ഹോട്ട് താരങ്ങളായ നവ്യ, ജാനവി ,ഖുശി എന്നിവരെ പിന്തുടര്‍ന്ന് 20 കാരിയായ സമാരയും ബോളിവുഡില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്..ബോളിവുഡിലെ മുന്‍ നിര നായികമാര്‍ക്കൊപ്പമെത്താന്‍ എന്തുകൊണ്ടും സമാരയും യോഗ്യയാണെന്നാണ് പറയുന്നത്. സമാരയുടെ ചിത്രങ്ങളിലൂടെ...

സമാര തിജോരി

ദീപക് തിജോരിയുടെ മകള്‍ സമാരയ്ക്ക് ബോളിവുഡ് നടിയാവാനുള്ള എല്ലാ ഗുണങ്ങളുമുണ്ടെന്നാണ് സിനിമാലോകം പറയുന്നത്.

ചെറുപ്പം

20 കാരിയായ സമാര പിതാവിന്റെ പാത തുടര്‍ന്ന് ബോളിവുഡിലേയ്ക്കു രംഗപ്രവേശം നടത്താനാണ് ആഗ്രഹിക്കുന്നത്.

പുതുതാരങ്ങളോട് മത്സരം

സമാരബോളിവുഡിലെത്തിയാല്‍ പുതുതായി എത്തുന്ന താരങ്ങള്‍ക്ക് സമാരയോട് മത്സരിക്കേണ്ടിവരുമെന്നും പറയുന്നു. സമാരയുടെ ചിത്രങ്ങള്‍ അതാണ് തെളിയിക്കുന്നത്.

ഉടന്‍ ബോളിവുഡില്‍

നല്ലൊരു റോള്‍ കിട്ടിയാല്‍ സമാര ഉടന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്.

English summary
Deepak Tijori's 20-year-old daughter Samara Tijori looks everything like a Bollywood actress and has all the elements to be the next star if ever she decides to be an actress,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam