»   » കൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി പോസ്റ്റര്‍ വച്ച കര്‍ഷകന്‍!!!

കൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി പോസ്റ്റര്‍ വച്ച കര്‍ഷകന്‍!!!

Posted By: Aswini P
Subscribe to Filmibeat Malayalam

എല്ലാ ദൃഷ്ടിയും ഓടിപ്പോട്ടെ.... പച്ചക്കറി കൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ നോക്കുകുത്തിയെ വയ്ക്കുന്നതൊക്കെ ഓള്‍ഡ് ഫാഷനല്ലേ.. കാലം ഹൈടെക് ആകുമ്പോള്‍ ചിന്താഗതിയും മാറണം... ഇതാ ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്റെ കൃഷിയിടത്തിലെ നോക്കുകുത്തിയെ കണ്ടാല്‍ ഞെട്ടും!!!

വൈറല്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ... നാഷണല്‍ ചാനലിലും പ്രിയ.. പ്രിയ.. പ്രിയ!!

45 കാരനായ ചന്ദു റെഡ്ഡി കൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി ചിത്രമടങ്ങിയ പോസ്റ്ററാണ് വച്ചിരിയ്ക്കുന്നത്. ചുവന്ന നിറത്തിലുള്ള ബിക്കിനി ധരിച്ച് സണ്ണി ലിയോണ്‍ നില്‍ക്കുന്ന ആ പോസ്റ്റര്‍ കണ്ടാല്‍ പൊന്നു സാറേ, വയലിലെ കൃഷിയൊന്നും നാട്ടിലെ ചെറുപ്പകാരുടെ കണ്ണില്‍ കാണൂല്ല!!

sunny

ഈ വര്‍ഷം ഞാന്‍ പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. ഈ ചിത്രം ഇവിടെ വച്ചതോടെ ഗ്രാമത്തിലെ ചെറുപ്പാകാരുടെ ദൃഷ്ടിദോഷം കുറേ മാറിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വലിയ ഫ്‌ളക്‌സ്‌ വച്ചത് എന്ന് സണ്ണിലിയോണിന്റെ ആരാധകനല്ലാത്ത റെഡ്ഡി പറഞ്ഞു. എന്നെ നോക്കി അസൂയപ്പെടേണ്ട എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ വച്ചിരിയ്ക്കുന്നത്.

ഇത് ഭാവിയില്‍ വിവാദമാവില്ലേ എന്ന് ചോദിച്ചപ്പോള്‍, ഉദ്യോഗസ്ഥരാരും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഇവിടെ വരുന്നില്ല.. പിന്നെ എന്തിനാണ് പ്രശ്‌നം ഉണ്ടാക്കാന്‍ വരുന്നത് എന്നായിരുന്നു റെഡ്ഡിയുടെ മറുചോദ്യം.

English summary
‘To ward off evil eye’: Andhra farmer puts up Sunny Leone poster to keep crop safe

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam