മലൈക അറോറയുടെ വേഷം കണ്ട് ഞെട്ടി!! നിങ്ങൾക്ക് മുതിർന്ന ഒരു മകനില്ലേ!! താരത്തിനെതിരെ സൈബര്‍ ആക്രമണം

അതീവ ഗ്ലാമറസായി സ്വിം സ്യൂട്ടിൽ നിൽക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്

ബോളിവുഡ് താരങ്ങളെ ചുറ്റിപ്പറ്റി പാപ്പരാസി കണ്ണുകൾ പായുന്നതിനു പുറമോ സൈബർ ആങ്ങളമാരുടെ സ്ഥിരം ഇരകളാകുന്നുണ്ട്. ഇവരുടെ വനസ്ത്രധാരണത്തിനെയാണ് ഇവർ പ്രധാനമായി നോട്ടമിട്ടിരിക്കുന്നത്. താരങ്ങളെ മാത്രമല്രല താരപുത്രിമാരേയും അവരുടെ വീട്ടുകാരെപ്പോലും ഇവർ വെറുതെ വിടാറില്ല. ഇപ്പോഴിത സൈബർ ആക്രമണത്തിന് ഇരയായിരിക്കുന്നത് ബോളിവുഡ് താരം മലൈക അറോറയാണ്. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പേസ്റ്റ് ചെയ്ത ചിത്രമാണ് വിവാദത്തിന് കാരണമായത്.

Malaika Arora

അതീവ ഗ്ലാമറസായി സ്വിം സ്യൂട്ടിൽ നിൽക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. ഇതിനു പിന്നാലെ താരത്തിനു നേരെ വിമർശനവുമായി സൈബർ സദാചാരവാദികൾ രംഗത്തെത്തിയിരുന്നു. പതിനഞ്ചുകാരനായ ഒരു മകനുണ്ടായിരുന്നിട്ടും ഇപ്പോഴും ഇത്തരത്തിലുള്ള വസ്ത്രധാരണം നടത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് അവരുടെ ചോദ്യം. എന്നാൽ ഇതൊന്നും താൻ കണ്ടില്ലെന്ന മട്ടാണ് താരത്തിന്. സദാചാര അങ്ങളമാർക്ക് ഒരു മറുപടിയും താരം നൽകിയിട്ടില്ല.

ട്വിങ്കിള്‍ ഖന്ന, ഫറാ ഖാന്‍, മഹീപ് കപൂര്‍, അമൃത അറോറ തുടങ്ങിയവര്‍ മലൈകയുടെ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. അതേ സമയം ഇത് ആദ്യമായിട്ടല്ല താരം സദാചാര വാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇതിനു മുൻപ് സൈബർ സദാചാരവാദികളുടെ ഇരയായിട്ടുണ്ട് താരം. ഇതിനു മുൻപ് ബീച്ചിൽ സ്വിം സ്യൂട്ടിലിരിക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു ബോളിവുഡ് താരം രാധിക ആപ്തയ്ക്ക് നേരെ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. താരം തന്നെ വിമർശിച്ചവർക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിരുന്നു.

Summer lovin...take me backkk #fridayflashback #sun#sea#surf

A post shared by Malaika Arora Khan (@malaikaarorakhanofficial) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X