»   » എന്നെ അയാള്‍ നിരന്തരം സെക്‌സ് ചെയ്യാന്‍ വിളിച്ചു; സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

എന്നെ അയാള്‍ നിരന്തരം സെക്‌സ് ചെയ്യാന്‍ വിളിച്ചു; സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഒരു പ്രമുഖ നടിയെ പള്‍സര്‍ സുനി എന്നയാള്‍ ആക്രമിച്ച സംഭവം സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. അതിന് ശേഷം തമിഴിലെയും മലയാളത്തിലെയും പല പ്രമുഖ നായികമാരും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങി.

സഹായകനായി അക്ഷയ് കുമാര്‍, രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തിന് നല്‍കിയത് 1.08 കോടി!

കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ പല സംവിധായകരും സൂപ്പര്‍താരങ്ങളും തങ്ങളെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ബോളിവുഡില്‍ ചില നായകമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നായികമാരെ മാത്രമല്ല, ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യയ്ക്കും ഈ അവസ്ഥ ഉണ്ടായി എന്നാണ് ബോളിവുഡ് സിനിമാ ലോകത്തെ ഇപ്പോള്‍ ഞെട്ടിച്ചിരിയ്ക്കുന്ന സംഭവം.

ട്വിങ്കിള്‍ ഖന്നയ്ക്ക്

ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ ഭാര്യയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ബ്ലോഗ് എഴുത്തിലാണ് താരപത്‌നി തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നത്.

ടിവിഎഫിന്റെ സിഇഒ

ടിവിഎഫിന്റെ സിഇഒ ആയ അരുണബ് കുമാര്‍ തന്നെ പലതവണ സെക്‌സ് ചെയ്യാന്‍ വിളിച്ചു എന്നാണ് ട്വിങ്കിളിന്റെ ആരോപണം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു നടന്റെ ഭാര്യയ്ക്ക് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ട്വിങ്കിള്‍ ചോദിക്കുന്നത്.

പലരെയും ബുദ്ധിമുട്ടിച്ചു

ഒരു സിഇഒ പോസ്റ്റിലിക്കുന്ന ആള്‍ ഓഫീസിലെ പല സ്ത്രീകളോടും ഇത്തരത്തില്‍ അപമര്യാദയായിട്ടാണ് പെരുമാറുന്നത് എന്നും നടി കൂടെയായ ട്വിങ്കിള്‍ ബ്ലോഗ് പോസ്റ്റിലൂടെ ആരോപിയ്ക്കുന്നു.

ബ്ലോഗ് എഴുത്ത്

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ 'Hey, corner office frog, keep that sticky tongue to yourself' എന്ന ബ്ലോഗിലാണ് ടിവിഎഫിനും അതിന്റെ സിഇഒയ്ക്കുമെതിരെ ട്വിങ്കിള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

English summary
Twinkle Khanna slams TVF's Arunabh Kumar: Calling her sexy is OK in bedroom, not boardroom

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam