»   » മാഗസിന്‍ കവര്‍ ഗേള്‍ ആകാന്‍ തുണി അഴിച്ച് വാണി കപൂര്‍... വൈറലായി ഹോട്ടെസ്റ്റ് ഫോട്ടോ ഷൂട്ട്!

മാഗസിന്‍ കവര്‍ ഗേള്‍ ആകാന്‍ തുണി അഴിച്ച് വാണി കപൂര്‍... വൈറലായി ഹോട്ടെസ്റ്റ് ഫോട്ടോ ഷൂട്ട്!

Posted By: Karthi
Subscribe to Filmibeat Malayalam

മാഗസിന്‍ കവര്‍ ഗേള്‍ ഫോട്ടോ ഷൂട്ടുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് നായികമാരുടെ നഗ്നതാ പ്രദര്‍ശനം കൊണ്ടാണ്. ബോളിവുഡ് താരങ്ങള്‍ മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും ഇത്തരം ഫോട്ടോ ഷൂട്ടുകളുടെ ഭാഗമാകാറുണ്ട്. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് അകലം പാലിച്ചിരുന്ന പല താരങ്ങളും ഗ്ലാമറസ് വേഷങ്ങളിലേക്ക് ആദ്യം ചുവട് വച്ചത് ഇത്തരം കവര്‍ ഫോട്ടോ ഷൂട്ടുകളിലൂടെയായിരുന്നു.

പൂജയ്ക്ക് രാമലീല ഒറ്റയ്ക്കല്ല, മത്സരിക്കാന്‍ നാല് ചിത്രങ്ങള്‍ക്കൂടെ... ആര് നേടും? ദിലീപ് വീഴുമോ???

സൂപ്പര്‍ സ്റ്റാറിനെ വിട്ട് രഞ്ജിത്തിന് ചിന്തിക്കാനാകില്ല... പുതിയ ചിത്രത്തിലും മമ്മൂട്ടി, നായകനോ?

ഇപ്പോഴിതാ ബോളിവുഡ് നായിക വാണി കപൂറിന്റെ പുതിയ ഫോട്ട്ഷൂട്ട് ശ്രദ്ധ നേടുകയാണ്. ഹോട്ടായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

എഫ്എച്ച്എം മാഗസിന്‍

സിനിമകളില്‍ കാര്യമായ തിരക്ക് ഇല്ലെങ്കിലും വാര്‍ത്തകളില്‍ സജീവമായ നായികയാണ് വാണി കപൂര്‍. എഫ്എച്ച്എം മാഗസിന് വേണ്ടി നടത്തിയ ചൂടന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

അടിവസ്ത്രങ്ങള്‍ മാത്രം

എച്ച്എഫ്എമ്മിന്റെ പുതിയ പതിപ്പിലാണ് വാണി കപൂര്‍ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടിവസ്ത്രങ്ങള്‍ വെളിയില്‍ കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ക്കും താരം പോസ് ചെയ്തിട്ടുണ്ട്.

ഗ്ലാമറസ് മുഖ ചിത്രം

മാഗസിന്റെ മുഖ ചിത്രത്തില്‍ കറുത്ത ബ്രായും വെളുത്ത് പാന്റ്‌സും ധരിച്ചാണ് വാണി പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിസ്റ്റായ റൂബി ഭാട്ടിയയാണ് താരത്തെ ഷൂട്ടിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

നാല് വര്‍ഷം മൂന്ന് ചിത്രങ്ങള്‍

നാല് വര്‍ഷത്തെ കരിയറില്‍ മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഷുദ്ധ് ഡെസി, ബേഫിക്‌റേ, അഹാ കല്യാണം എന്നിവാണവ. എണ്ണത്തിലല്ല ഗുണത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.

തോല്‍ക്കാതെ വിജയിക്കാനാകില്ല

തന്നെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇഷ്ടം. എല്ലാവരും ജീവിതത്തില്‍ തോല്‍വിയെ നേരിടേണ്ടി വരും. തോല്‍ക്കാതെ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴാണ് സംങ്കടം ഉണ്ടാകുകയെന്നും ഒടുവിലിറങ്ങിയ ചിത്രം പരാജയപ്പെട്ടപ്പോള്‍ താരം പറഞ്ഞിരുന്നു.

തമിഴ് ചിത്രത്തിലും

2013ല്‍ ബോളിവുഡ് ചിത്രം ശുദ്ധ ഡെസി റൊമാന്‍സ് എന്ന ചിത്രത്തിലുടെ അഭിനയരംഗത്തെത്തിയ താരം 2014ല്‍ അഹാ കല്യാണം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ ബെഫിക്‌റേയാണ് ഒടുവിലിറങ്ങിയ ചിത്രം.

ഇനി തിരക്കാകും

അവസരങ്ങള്‍ കുറയുമ്പോഴാണ് സാധാരണ നായികമാര്‍ മാഗസിന്‍ കവറുകളില്‍ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടാറുള്ളത്. പുതിയ ഫോട്ടോഷൂട്ട് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Priyamani's Hot Photoshoot Goes Viral! | Filmibeat Malayalam
English summary
Vaani Kapoor, who is known for hot looks and bindaas attitude, has set the temperatures soaring with her latest hot photoshoot for a magazine cover.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam