വീണ മാലിക് മറ്റൊരു ഗദ്ദാഫി

വീണ വിവാഹിതയാണെന്നാണ് രാഖിയുടെ ആരോപണം. പാകിസ്താനില്‍ വച്ചു വിവാഹിതയായ വീണ ഇപ്പോള്‍ തന്റെ ബോയ്ഫ്രണ്ടായ അഷ്മിത് പാട്ടീലിനൊപ്പമാണ് താമസമെന്നും രാഖി ആരോപിയ്ക്കുന്നു.
വീണ ലോകത്തെ മുഴുവന്‍ കബളിപ്പിയ്ക്കുകയാണ്. ഗദ്ദാഫിയെ പോലെ ഒളിച്ചിരിക്കുന്ന അവര്‍ തനിയ്ക്ക് സുഖമില്ലെന്ന് പറയുന്നു. ഇത്ര ഉത്തരവാദിത്വമില്ലാത്ത ഒരാളെ ഞാന്‍ കണ്ടിട്ടില്ല-രാഖി പറയുന്നു
വീണ വിവാഹിതയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. വിവാഹം കഴിഞ്ഞ് ഒരു പുരുഷന്റെ ഒപ്പം താമസിയ്ക്കുന്ന സ്ത്രീയെ വിവാഹം ചെയ്യാന്‍ മറ്റൊരു പുരുഷന്‍ തയ്യാറായതായി താന്‍ ഇതുവരെ കേട്ടിട്ടില്ല.
വീണ ഒരു പാക് പൗരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അവര്‍ ഇതു വരെ വിവാഹമോചനം നേടിയിട്ടുമില്ല. പിന്നെങ്ങനെയാണ് വീണയ്ക്ക് മറ്റൊരു വിവാഹത്തിലേര്‍പ്പെടാന്‍ കഴിയുകയെന്നാണ് രാഖിയുടെ ചോദ്യം
ആദ്യ പേജില്‍
കത്രീന കോപ്പിയടിക്കാരി: രാഖി സാവന്ത്


Click it and Unblock the Notifications











