»   » സാന്താക്ലോസിനെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്താക്ലോസിനെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

Posted By:
Subscribe to Filmibeat Malayalam

ക്രിസ്തുമസ് വരവായി. മനസ്സില്‍ ഇപ്പോള്‍ വെള്ളയും ചുവപ്പും ചേര്‍ന്ന സാന്താക്ലോസാണ് എപ്പോഴും. പുല്‍കൂടും പള്ളി മണിയും ഒക്കെ ക്രിസ്തുമസിന്റേയും പുതുവത്സരത്തിന്റേയും ഓര്‍മ്മകള്‍ ഉണര്‍ത്തുകയാണ്. ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും പുത്തന്‍ ചോക്ലേറ്റുകളും ഒക്കെ സാന്താക്ലോസിന്റെ കൈയില്‍ നിന്ന് തന്നെ കിട്ടണമെന്ന ആഗ്രഹവുമായി ഇരിയ്ക്കുകയാണ് ബോളിവുഡിലെ പാകിസ്താന്‍ നടിയും മോഡലുമായ വീണ മാലിക്ക്.

ഏതൊരു പെണ്‍കുട്ടിയുടേയും ഹൃദയമിടിപ്പ് കൂട്ടുന്നതാണ് സാന്തയുടെ ചിന്ത തന്നെ. ചുവന്ന വേഷവും വെളുത്ത താടിയും ഒട്ടേറെ സമ്മാനവും ഒക്കെ സാന്തയോടും ക്രിസ്മസിനോടും ഉള്ള അടുപ്പവും സ്നേഹവും കൂട്ടുകയാണ് ചെയ്യുന്നത്. വീണ പറയുന്നു.

വര്‍ഷത്തിലെ ഏറ്റവും മനോഹരമായ കാലമാണിത്. നഗരത്തിലെങ്ങും വിളക്കുകള്‍, എല്ലായിടത്തും ഉത്സവത്തിന്റെ തിമിര്‍പ്പ്. ക്രിസ്തുമസിനോടൊപ്പം പുതുവത്സരത്തെ വരവേല്കാനുള്ള ഒരുക്കങ്ങള്‍.

കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബാംഗ്ലൂലിലാണ് വീണ ഇപ്പോള്‍. എല്ലാ പേര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുകയാണ് വീണ മാലിക്ക്.

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

സാന്തയെ കാണാന്‍ കൊതിച്ച് വീണ മാലിക്ക്

English summary
Veena Malik wants to meet Santa Claus. It's the best part of the year, the festive spirit abounds and the whole community comes together beautifully. The city is completely lit up and the year is coming to an end and you can feel the spirit of Christmas in the air. I believe in Santa Claus. Veena said, May the festival shower you with all the happiness and prosperity in the world”, she added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam