Shahrukh khan: ഷാരുഖാൻ ഇത്ര സിമ്പിളാണോ!! താരത്തെയും മകനേയും കണ്ട് ആരാധകർ ഞെട്ടി!! വീഡിയോ കാണാം

കളിപ്പാട്ടം വാങ്ങാണ് താരം മകനേയും കൂട്ടി എത്തിയത്.

ബോളിവുഡിലെ സൂപ്പർ പെർഫക്ട് ഡാഡി എന്നു വിശേഷിപ്പിക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. എത്ര ഷൂട്ടങ്ങുമായി ബന്ധപ്പെട്ട് താരം എത്ര തിരിക്കിലാണെങ്കിലും തന്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി സമയം കണ്ടെത്താൽ താരം സമയം കണ്ടെത്താറുണ്ട്. കൂടാതെ ഷാരൂഖിനോടൊപ്പം മക്ക സമയങ്ങളിലും ഇളയ മകൻ അബ്രഹാമിനേയും കാണാനിടയുണ്ട്. മിക്ക ഷൂട്ടിങ്ങ് സെററുക്കളിലും അബ്രഹം താരത്തിൻരെ കൂടെ തന്നെയുണ്ടാകാറുണ്ട്. അതിനുള്ള കാരണവും താരം തന്നെ തുറന്നു പറഞ്ഞിരുന്നു. നാളെ അബ്രഹാമിന്റെ ബാല്യം തനിയ്ക്ക് അസ്വദിക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം ഉണ്ടാകാതിരിക്കാനാണ് മകനെ കൂടെ കൂട്ടുന്നത്രേ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഷാരൂഖിന്റേയും മകന്റേയും ഷോപ്പിങ്ങ് വീഡിയോയാണ്. ഷാരൂഖ് എന്ന അച്ഛൻ ഇത്ര സിമ്പിളാണോ എന്നാണ് ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നത്. കളിപ്പാട്ടം വാങ്ങാണ് താരം മകനേയും കൂട്ടി എത്തിയത്. താര പരിവേഷങ്ങളില്ലാതെ ഒരു പക്കാ അച്ഛനായിട്ടാണ് താരം ഷോപ്പിലെത്തിയത്. കണ്ടു നിന്നവർ അമ്പരെന്നുവെങ്കിലും താരം തന്റെ മകനോടൊപ്പം കളിപ്പാട്ടങ്ങൾ തിരയുന്ന തിരക്കിലായിരുന്നു. കടിലുണ്ടായിരുന്ന ആരോ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൾ പ്രചരിക്കുന്നത്.

ഷാരൂഖിന് മക്കൾ തന്റെ നല്ല സുഹൃത്തുക്കളാണ്. അതിനാൽ തന്നെ മൂന്നു പേരുടെ കാര്യം പറയാൻ താരത്തിന് നൂറ് നാവാണ്. തന്റെ മക്കൾ എത്ര വളർന്ന് തനിയ്ക്ക് അവരെന്നും തന്റെ ബസ്റ്റ് ഫ്രണ്ടസ് തന്നെയായിരിക്കുമെന്നും താരം പല അവസരങ്ങളിലും പറഞ്ഞിരുന്നു. മകൾ സൂഹാനയെ പാപ്പരാസികൾ വിമർശിക്കുന്നതിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നത് ഷാരൂഖാണ്. തന്റെ സൂപ്പർ സ്റ്റാർ പദവി മകളുടെ പ്രൈവസിയെ ബാധിക്കുന്നുവെന്നാണ് താരം പറയുന്നത്. മൂത്ത മകൻ ആര്യൻ താരത്തിന്റെ ഫോട്ടോ കോപ്പിയാണ്. ഇരുവരുടേയും ബോളിവുഡ് പ്രവേശനം ഉടൻ വൈകാതെ നടക്കും.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X