10 തവണ ഗര്‍ഭിണിയാക്കി, കുടുംബം തകര്‍ത്തു, വിദ്യ ബാലനോട് പകയാര്‍ക്ക്?
വൈകിയെത്തിയ വസന്തം എന്നൊക്കെ പറയുന്നത് പോലെ ഏറെ വൈകി ബോളിവുഡിന് ലഭിച്ച് മികച്ച അഭിനേത്രിയാണ് വിദ്യ ബാലന്‍. മലയാളി കൂടിയായ വിദ്യയുടെ അരങ്ങേറ്റം ഒരു പക്ഷേ മലയാളത്തിലൂടെ തുടങ്ങേണ്ടതായിരുന്നു. കരിയറിന്റെ തുടക്കും മുതല്‍, വിവാഹം, കുടുംബ ജീവിതം എന്ന് വേണ്ട എല്ലായിടത്തും ഗോസിപ്പുകള്‍ വിടാതെ പിന്തുടര്‍ന്ന മറ്റൊരു നടി ഉണ്ടാകില്ല.
എന്നാല്‍ പ്രതിസന്ധികളെ മറി കടന്ന് കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുകയായിരുന്നു വിദ്യ ബാലന്‍. ഗോസിപ്പുകളിലെ വിദ്യാബാലനെ പരിചയപ്പെടാം

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
പറയുമ്പോള്‍ ഏറ്റവും പുതിയ ഗോസിപ്പുകളില്‍ നിന്ന് തന്നെ തുടങ്ങണമല്ലോ. വിദ്യയുടെ ദാമ്പത്യബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നാണ് ചില പാപ്പരാസികള്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ പൊതുവേദികളിലും മറ്റും ഭര്‍ത്താവിനൊപ്പം കൂടുതല്‍ സന്തോഷവതിയായി പ്രത്യക്ഷപ്പെടുകയാണ് വിദ്യ. രണ്ട് വര്‍ഷമായുള്ള തന്റെ ദാമ്പത്യബന്ധത്തില്‍ താന്‍ സന്തുഷ്ടയാണെന്നും വിദ്യ

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
വിവാഹിതയായ ശേഷം ഏകദേശം പത്തോളം തവണ മാധ്യമങ്ങള്‍ വിദ്യയെ ഗര്‍ഭിണിയാക്കി. വിദ്യ ഗര്‍ഭിണിയാണെന്ന ഗോസിപ്പുകളോട് താരം തന്നെ പ്രതികരിച്ചത് ഇത്തരത്തിലായിരുന്നു

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
വസ്ത്രധാരണത്തില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് വിദ്യ. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി കൂടിയായരുന്ന താരത്തിന്റെ വസ്ത്രധാരളം പക്ഷേ മേളയില്‍ വിമര്‍ശനങ്ങള്‍ പിടിച്ച് പറ്റി

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
മോഡേണ്‍ വേഷങ്ങള്‍ ചേരില്ലെന്നും വിദ്യയ്ക്ക് വസ്ത്രധാരണത്തില്‍ ശ്രദ്ധയില്ലെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പരന്നതോടെയാണത്രേ താരം സാരിയിലേയ്ക്ക് മാറിയത്

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
സെയ്ഫ് അലി ഖാന്‍, ഷഹീദ് കപൂര്‍ എന്നീ താരങ്ങളുടെ പേരിനൊപ്പം വിദ്യയുടെ പേര് പലതവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
ബോളിവുഡിലെ സീരിയല്‍ കിസര്‍ എന്നാണ് വിദ്യ അറിയപ്പെട്ടിരുന്നത്. ഇഷ്‌കിയയില്‍ അര്‍ഷാദ് വര്‍സിയുമായുള്ള ചുംബനം, ഡേര്‍ട്ടി പിക്ചറില്‍ തുഷാര്‍ കപൂറുമൊത്തുള്ള ലിപ് ലോക്ക്, ഗന്‍ഞ്ച്ക്കറിലെ ഇമ്രാന്‍ ഹാഷ്മിയുമൊത്തുള്ള ചുംബനം എന്നിവയാണ് വിദ്യയെ വിവാദത്തിലാക്കിയത്.

വിദ്യയെ 'ഗര്‍ഭിണി'യാക്കിയവര്‍ ഇപ്പോള്‍ 'കുടുബം' തകര്‍ത്തു
പല നായിക കേന്ദ്രീകൃത ചിത്രങ്ങളും വിദ്യ ബാലനെ തേടിയെത്തിട്ടുണ്ട്. തടി കുറഞ്ഞിരുന്നെങ്കില്‍ വിദ്യ കുറച്ച് കൂടി മനോഹരമായേനെ എന്ന് അഭിപ്രായ പെടുന്നവരും കുറവല്ല.


Click it and Unblock the Notifications