»   » ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി

ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി. മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലണിപ്പോള്‍ നടി. കൊതുക് വളര്‍ച്ച തടയനായി നടന്‍ ഷാഹിദ് കപൂറിനടക്കം വിദ്യാ ബാലന്റെ നാല് അയല്‍വാസികള്‍ക്ക് ബിഎംസി നോട്ടീസ് അയച്ചിട്ടുണ്ട്.

മുംബൈയില്‍ വിദ്യാ ബാലന്റെ ഫ്‌ളാറ്റിന് തൊട്ട് താഴെയാണ് ഷാഹിദ് കപൂര്‍ താമസിക്കുന്നത്. ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിങ് പൂളില്‍ വന്‍ തോതില്‍ കൊതുക് വളരുന്നുണ്ടെന്നാണ് ബിഎംസിയുടെ വിശദീകരണം.

380ാം സെഷന്‍ പ്രകാരം

380ാം സെഷന്‍ പ്രകാരമാണ് ബിഎംസി നോട്ടീസ് അയച്ചിരിക്കുന്നത്.

ഡെങ്കി പനി ബാധിച്ച്

നഗരത്തിലെ വിവിധ ആശുപത്രിയിലായി 1500 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

വിശ്രമത്തിലാണ്

മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍ വിദ്യാ ബാലന്‍.

ഷാഹിദ് കപൂര്‍

കൊതുക് വളര്‍ച്ച തടയുന്നതിനായി ബോളിവുഡ് താരം ഷാഹിദ് കപൂറിനും ബിഎംസി നോട്ടീസ് അയച്ചിരുന്നു.

English summary
Vidya Balan gets dengue, neighbour Shahid Kapoor served notice.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam