വിദ്യാ ബാലന്റെ പരിനീത പുറത്തിറങ്ങി 14 വര്‍ഷം! അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് നടി! കാണൂ

By Midhun Raj

നടി വിദ്യാ ബാലന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു പരിണീത. കരിയറിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ നടിയുടെ ഈ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. 2005 ലായിരുന്നു വിദ്യയുടെ പരിണീത റിലീസ് ചെയ്തിരുന്നത്.

സിനിമ പുറത്തിറങ്ങി 14 വര്‍ഷം പിന്നിട്ട വേളയില്‍ നടി പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. സഹസംവിധായകരില്‍ ഒരാള്‍ക്കൊപ്പമുളള ഒരു വീഡിയോ ആയിരുന്നു നടി പങ്കുവെച്ചത്. പരിനീതയില്‍ തന്റെ അവസാന രംഗം ചിത്രീകരിച്ചതിനു ശേഷം എടുത്ത വീഡിയോ ആണിതെന്ന് വിദ്യ ബാലന്‍ പറയുന്നുണ്ട്.

vidya balan

സിനിമയുടെ ഒരു സീന്‍ ചിത്രീകരിക്കുമ്പോള്‍ എടുത്ത വീഡിയോയും നടി പങ്കുവെച്ചിരുന്നു. സഞ്ജയ് ദത്തും സെയ്ഫ് അലി ഖാനുമായിരുന്നു പരിനീതയില്‍ വിദ്യാ ബാലന്റെ നായകന്മാരായി എത്തിയിരുന്നത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം വിധു വിനോദ് ചോപ്ര നിര്‍മ്മിച്ചു.

View this post on Instagram

#Throwback .... With one of #Dada’s urf @pradeepsarkar ‘s assistants & a friend @pavitrsaith after my last shot in #Parineeta 🤩. Incidentally this was the friend i was attending the #Enrique concert with when i got the call from #VinodChopra to tell me ‘ You are our Parineeta ‘ ! We are hardly in touch anymore but such precious memories...Thank you @pavitrsaith and all those i shared this special ‘ once in a lifetime ‘ experience with @subarna_ray_chaudhuri @sohini_paula @raimasen 🤗♥️!! #14yearstoParineeta #FirstFilm @vinodchoprafilms @anupama.chopra #Kolkata #SaratChandraChattopadhyay #DreamsDoComeTrue #LivingMyDreamEveryday #NewBeginings #Gratitude #ILoveCinema #ILoveFilms #ILiveFilms #10June2005

A post shared by Vidya Balan (@balanvidya) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X