twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദ്യാ ബാലന്‍ ഇനി ഡോക്ടര്‍ വിദ്യാ ബാലന്‍

    By Mithra Nair
    |

    ബോളിവുഡ് താരം വിദ്യാബാലന്‍ ഇനി ഡോക്ടര്‍ വിദ്യാബാലന്‍. ബോളിവുഡില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ഇടം കണ്ടെത്തി. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്കാണ് മലയാളിയായ ബോളിവുഡ് നടി വിദ്യാബാലന് ഡോക്ടറേറ്റ് ലഭിച്ചത്

    ഡോക്ടറേറ്റ് നല്‍കിയത്

    വിദ്യാ ബാലന്‍ ഇനി ഡോക്ടര്‍ വിദ്യാ ബാലന്‍

    അഹമ്മദാബദിലെ റായ് സര്‍വകലാശാലയാണ് ആര്‍ട്‌സില്‍ ഡോക്ടറേറ്റ് നല്‍കി വിദ്യാ ബാലനെ ആദരിച്ചത്.

    ഹോണററി പുരസ്‌കാരവും

    വിദ്യാ ബാലന്‍ ഇനി ഡോക്ടര്‍ വിദ്യാ ബാലന്‍

    വെള്ളിത്തിരയില്‍ സ്ത്രീപക്ഷത്തെ ശക്തമായി ആവിഷ്‌കരിച്ചതിനു കൂടിയാണ് വിദ്യാബാലന് ഹോണററി പുരസ്‌കാരം നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

    ഏറെ സന്തോഷം

    വിദ്യാ ബാലന്‍ ഇനി ഡോക്ടര്‍ വിദ്യാ ബാലന്‍

    പത്തുവര്‍ഷം സിനിമയില്‍ പൂര്‍ത്തിയാക്കിയ തനിക്ക് നല്‍കിയ ബഹുമതി അങ്ങേയറ്റം വിനയാന്വിതയാക്കുന്നുവെന്നും സന്തോഷം തോന്നുന്നുവെന്നും വാര്‍ത്തയോടു വിദ്യാ പറഞ്ഞു.

    വിദ്യ വിദ്യാ സമ്പന്നയാണ്

    വിദ്യാ ബാലന്‍ ഇനി ഡോക്ടര്‍ വിദ്യാ ബാലന്‍

    മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സെന്റ് സേവ്യേര്‍സ് കോളേജില്‍ സോഷ്യോളജിയില്‍ ബിരുദം നേടിപിന്നീട് മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി

    എന്നും മികച്ച കഥാപാത്രങ്ങള്‍

    വിദ്യാ ബാലന്‍ ഇനി ഡോക്ടര്‍ വിദ്യാ ബാലന്‍

    ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭാശാലിയാണ് വിദ്യാബാലന്‍. സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടിപിക്ചര്‍, കഹാനി എന്നീവ വീദ്യയുടെ മികച്ച ചിത്രങ്ങളാണ്

    English summary
    Actress Vidya Balan was conferred a Doctor of Arts Honoris Causa by the Ahmedabad-based Rai University in appreciation of her contributions to Indian cinema over the past 10 years. Her endeavor to bring out the strong side of a woman in films has contributed to women’s empowerment in society
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X