കങ്കണയ്ക്ക് അഭിനയിക്കാന്‍ തന്റെ കയ്യില്‍ സ്‌ക്രിപ്റ്റ് ഇല്ലെന്ന് വികാസ് ബാല്‍, എന്താകും കാരണം?

By Neethu

വികാസ് ബാലിന്റെ അടുത്ത ചിത്രത്തില്‍ കങ്കണയാണ് അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വികാസിന്റെ ഇപ്പോഴത്തെ മറുപടി കങ്കണയെ ശരിക്കും ഞെട്ടിച്ചു കാണും. ചിത്രത്തില്‍ പാചകക്കാരിയുടെ വേഷത്തിലായിരിക്കും കങ്കണ എത്തുക എന്നായിരുന്നു ഗോസിപ്പുകള്‍.

കങ്കണയ്ക്ക് അഭിനയിക്കാന്‍ തന്റെ കയ്യില്‍ ഇപ്പോള്‍ സ്‌ക്രിപ്റ്റ് ഇല്ലെന്നായിരുന്നു വികാസിന്റെ മറുപടി. ഒരു സിനിമയും എടുക്കാനുള്ള തീരുമാനം ഇപ്പോള്‍ ഇല്ല, അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ആരെ തിരഞ്ഞെടുക്കണം എന്ന തീരുമാനം എടുത്തിട്ടില്ല, വികാസ് ബാല്‍ പറഞ്ഞു.

kanganaranautandvikasbahl

വികാസ് ബാലിന്റെ ക്വീന്‍ എന്ന ചിത്രത്തിലായിരുന്നു കങ്കണ അവസാനമായി അഭിനയിച്ചത്. കങ്കണയെ വികാസ് തള്ളി പറഞ്ഞതിന്റെ കാരണം ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല. വികാസിന്റെ മറുപടിക്ക് കങ്കണയും പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X