Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 11 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 11 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹ വാര്‍ഷിക ദിനത്തില്‍ താരപത്നിയെ ചേര്‍ത്ത് നിര്‍ത്തി കോലി പറയുന്നു നീ എന്റേത് മാത്രമാണെന്ന്!
ബോളിവുഡില്‍ ഈ വര്‍ഷം താരവിവാഹങ്ങളുടെ മേളമായിരുന്നു. ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹമായിരുന്നു അടുത്തിടെ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു ആഡംബര വിവാഹം നടന്നിരുന്നു. ബോളിവുഡിന്റെ താരസുന്ദരി അനുഷ്ക ശര്‍മ്മയും ക്രിക്കറ്റ് നായകന് വിരാട് കോലിയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനൊന്നിന് നടന്നത്.
ഗായത്രി അരുണിനോട് ഒരു രാത്രിയ്ക്ക് 2 ലക്ഷം തരാമെന്ന് യുവാവ്! മാസ് ഡയലോഗിലൂടെ തിരിച്ചടിച്ച് നടിയും!!
മാതൃകയായി താരപുത്രി, ശ്രീശാന്തിനോടുള്ള മകളുടെ സ്നേഹമിതാണ്! താരപത്നി പങ്കുവെച്ച ചിത്രം വൈറല്‍, കാണൂ
ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമായിരിക്കുകയാണ്. ഇക്കാര്യം പറഞ്ഞ് താരങ്ങള്‍ പരസ്പരം ആശംസകളുമായി എത്തിയിരിക്കുകയാണ്. 'കാലം കടന്ന് പോവുന്നത് അറിയാതിരിക്കുക സ്വര്ഗീയമാണ്. ഒരു നല്ല പുരുഷനെ വിവാഹം കഴിക്കുക എന്നതും സ്വര്‍ഗീയ'മാണെന്നാണ് വിവാഹവാര്ഷികത്തെ കുറിച്ച് അനുഷ്ക പറയുന്നത്. ഇരുവരുടെയും വിവാഹത്തിന്റെയും സത്കാരത്തിന്റെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്.
'ഒരു വര്‍ഷമായെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുകയാണ്. സമയം ശരിക്കും പറന്നാണ് പോയത്. എന്റെ ഏറ്റവുമടുത്ത സുഹൃത്തിന്, എന്റെ ആത്മസഖിക്ക്്, വിവാഹവാര്‍ഷിക ആശംസകള്‍ നേരുന്നു, എന്നും എന്റേത് മാത്രം' എന്നുമായിരുന്നു വിരാട് പറഞ്ഞത്. വിവാഹനാളില്‍ അനുഷ്കയെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു.
താരപുത്രിയ്ക്ക് രണ്ടാനമ്മ കരീന കപൂറിന്റെ പാര്‍ട്ടി, എന്തിനാണെന്നോ? എല്ലാം സിനിമ നല്കുന്ന ഭാഗ്യമാണ്!
ഏറെ കാലം ഗോസിപ്പു കോളങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്ന വിരാട്-അനുഷക് 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു താരവിവാഹം നടന്നത്. ശേഷം ഇന്ത്യയില്‍ വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നു.
View this post on InstagramIt's heaven, when you don't sense time passing by ... It's heaven, when you marry a good 'man' ... 💞
A post shared by AnushkaSharma1588 (@anushkasharma) on