പ്രധാനമന്ത്രിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്!! നരേന്ദ്ര മോദിയാകുന്നത് ഈ താരം.. കാണൂ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജനവരി 7 ന് പുറത്തിറക്കും

സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖരുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇത്തരം ബയോ പിക് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ഈ കൂട്ടത്തിലേയ്ക്ക് പുതിയ ഒരു ചിത്രം കൂടി എത്തുകയാണ്. ഇന്ത്യയുടെ പ്രദാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. വിവേക് ഓബ്റോയിയാണ് മോദിയായി എത്തുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങ ഒരുക്കിയ ഒമുങ്ക് കുമാറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

Vivek Oberoi

ഇരുപത്തി മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജനവരി 7 ന് പുറത്തിറക്കും. മുതിർന്ന ബോളുവുഡ് താരം പരേഷ് റാലൽ ചിത്രത്തിൽ മോദിയായി എത്തുമെന്നായിരുന്നു വാർത്തകൽ പ്രചരിച്ചിരുന്നത്. എന്നാൽ പിന്നീട് വിവോക് ഓബ്റോയിയുടെ പേര് ഉയർന്ന് വരുകയായിരുന്നു. ഇതു സംബന്ധമായ സ്ഥിരീകരണം ബോളിവുഡിലെ പ്രമുഖ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് നൽകിയിട്ടുണ്ട്. മോദിയായി എത്തുന്നത് വിവേക് ഒബ്റേയ് തന്നെയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രമായ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ ജനുവരി 11 ന് റിലീസിനെത്തുന്നു. അനുപം ഖേറാണ് മൻമോഹൻ സിങ്ങായി എത്തുന്നത്. മൻമോഹൻ സിങ്ങിന്റെ മുൻ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാറുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X