നരേന്ദ്ര മോദിയാകാൻ അത്ര എളുപ്പമല്ല!! വിവേക് ഒബ്റോയി എടുത്തത് ഹെവി റിസ്ക്ക്... വീഡിയോ പുറത്ത്‌

രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പിഎം മോദി. നടൻ വിവേക് ഒബ്റോയിയാണ് മോദിയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ട്രെയിലറുമൊക്കെ പ്രേക്ഷകർ ആവേശത്താടെയാണ് സ്വീകരിച്ചത്.

vivek obroi

ഇപ്പോഴിത വിവേക് ഒബ്റോയി മോദിയായി എത്തിയതിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിവേക് ഒബ്റോയിൽ നിന്നും മോദിയിലേയ്ക്കുള്ള രൂപമാറ്റമാണ് വീഡിയോയിൽ. ചിത്രത്തിൽ മോദിയുടെ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള വേഷപ്പകർച്ചയുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു .6 ചിത്രങ്ങളായിരുന്നു അന്ന് പുറത്തു വിട്ടത്.

മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് ഒമപങ്ക് കുമാറാണ് പിഎം മോദി സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്റോയ് മോദിയായി എത്തുമ്പോൾ പ്രശസ്ത ബോളിവുജഡ് നിർമ്മാതാവും നടൻ വിവേക് ഒബ്റോയിയുടെ അച്ഛനുമായ സുരേഷ് ഒബ്റോയും സന്ദീപ് സിംഗും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ഇന്ത്യൻ സിനിമ ലോകവും രാഷ്ടീയ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X