»   » സണ്ണി ലിയോണ്‍ എന്തുക്കൊണ്ട് ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ല?

സണ്ണി ലിയോണ്‍ എന്തുക്കൊണ്ട് ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ല?

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഇനി മുതല്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കില്ലത്രേ. സണ്ണിയുടെ തീരുമാനം സംവിധായകരെ നിരാശയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിനും താരം തടസം പറഞ്ഞിട്ടില്ല. തിരക്കഥയില്‍ പറഞ്ഞിട്ടുള്ള മറ്റ് സീനുകളില്‍ അഭിനയിക്കാനും സണ്ണി ലിയോണ്‍ സമ്മതിച്ചിട്ടുണ്ട്.

ലിപ് ലോക് രംഗങ്ങളില്‍ മാത്രമല്ല ചുംബന രംഗങ്ങളില്‍ പോലും അഭിനയിക്കാന്‍ തയ്യാറാകില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ രാഗിണി എംഎംഎസ് എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ ഒടുവിലായി ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് വായിക്കൂ..

സണ്ണി ലിയോണ്‍ എന്തുക്കൊണ്ട് ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ല?

രാഗിണി എംഎംഎസിന് ശേഷമുള്ള ഏക് പഹേലി ലീല, കുച് കുച് ഹോച്ചാ ഹെയ്, മസ്തിസാദെ,വണ്‍ നൈറ്റ് സ്റ്റാന്റ് തുടങ്ങിയ ചിത്രങ്ങളിൊലന്നും സണ്ണി ലിയോണ്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ ഈ ചിത്രങ്ങളില്‍ താരം ഇഴുകി ചേര്‍ന്ന് അഭിനയിക്കാനും മടി കാട്ടിയിട്ടില്ല.

സണ്ണി ലിയോണ്‍ എന്തുക്കൊണ്ട് ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ല?

ഭീമാന്‍ ലവ്, ടിന ആന്റ് ലൊ, റായീസ് തുടങ്ങിയവ ഇപ്പോള്‍ അണിയറയില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ്.

സണ്ണി ലിയോണ്‍ എന്തുക്കൊണ്ട് ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ല?

ഷാരൂഖിനൊപ്പം റായീസില്‍ അതിഥി താരമായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. രാഹുല്‍ ദൊകാലിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സണ്ണി ലിയോണ്‍ എന്തുക്കൊണ്ട് ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ല?

ഇനി മുതല്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നില്ലെന്ന് സണ്ണി ലിയോണ്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നു. എന്നാല്‍ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുമെന്നും താരം പറയുന്നുണ്ട്.

English summary
Want Sunny Leone in a film? Make sure there's no kissing involved!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam