»   » ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

Posted By:
Subscribe to Filmibeat Malayalam

പാപ്പരാസി ജേര്‍ണലിസ്റ്റുകളെ മാത്രമല്ല, തങ്ങളുടെ വസ്ത്രം ഒരുക്കുന്ന ഡിസൈനര്‍മാരെയും സെലിബ്രിറ്റികള്‍ക്ക് പേടിയാണ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍ക്ക്. സിനിമയിലായാലും അല്ലാതെയും പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ സ്വല്‍പം സെക്‌സിയായേക്കാം എന്നത് ഏവരും മോഹിക്കുന്ന കാര്യമാണ്.

എന്നാല്‍ ഡിസൈനര്‍മാരുടെ വിക്രിയകള്‍ കൊണ്ട് ശരിക്കും പെട്ടുപോയ ചില താരങ്ങളുണ്ട്. ഡിസൈനര്‍മാര്‍ക്കൊപ്പം പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരും കൂടി ചേരുമ്പോള്‍ താരങ്ങളുടെ മാനം പമ്പകടന്നതു തന്നെ. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളുടെ കാലം കൂടിയാണ്. ചിത്രങ്ങള്‍ ആയിരങ്ങളിലേക്കെത്തുന്നത് കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരിക്കും.

എന്നാല്‍ കൊള്ളാവുന്നൊരു ശരീരം സ്വന്തമായുണ്ടെങ്കില്‍ അത് നാലാള്‍ക്കാരെ കാണിക്കുന്നതില്‍ തെറ്റില്ല എന്നുകരുതുന്നവരും ഉണ്ട് ബോളിവുഡില്‍. സ്വന്തം ഇഷ്ടപ്രകാരം മേനി പ്രദര്‍ശനം നടത്തുന്നവരും, ഡിസൈനര്‍മാരുടെ വിക്രിയകളില്‍ പെട്ടുപോയവരുമായ ബോളിവുഡിലെ ചൂടന്‍ നടിമാര്‍ ആരൊക്കെയെന്ന് നോക്കൂ.

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

ബോളിവുഡില്‍ വിവാദമായ വസ്ത്ര ഡിസൈനുകള്‍

English summary
Wardrobe malfunction is a worst nightmare for actresses in Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam