»   » ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

വാഡ്‌റോബ് മാല്‍ഫങ്ഷന്‍ എന്ന ടേം ഫാഷന്‍, ചലച്ചിത്ര ലോകത്ത് ഏറെ പ്രധാന്യമുള്ളതും മോഡലുകളും താരങ്ങളിലും സംഭ്രമം സൃഷ്ടിക്കാന്‍ പോന്നതുമാണ്. ഫാഷന്‍ ഷോകള്‍ക്കിടയില്‍ വസ്ത്രങ്ങള്‍ സ്ഥാനം തെറ്റുന്നതും ഊന്നുവീഴുന്നതുമെല്ലാം കരിയറിലെ വലിയ ദുരന്തമായി മാറാറുണ്ട് ഫാഷന്‍ ലോകത്ത്.

എന്നാല്‍ ചലച്ചിത്രലോകത്ത് വാഡ്‌റോബ് മാല്‍ഫങ്ഷന്‍ പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്ന വിരുതത്തികളുമുണ്ട്, പ്രത്യേകിച്ചും ബോളിവുഡില്‍. അശ്രദ്ധകൊണ്ട് അബദ്ധം വന്നുപോകുന്ന താരങ്ങളും മനപ്പൂര്‍വം വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയ്ക്കുകയും തെറ്റിയത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവരും ബോളിവുഡില്‍ ഏറെയുണ്ട്.

ഇവയെല്ലാം വലിയ വാര്‍ത്തയാകാറുമുണ്ട്. പലപ്പോഴും പൊതുപരിപാടികള്‍ക്കും മറ്റുമെത്തുന്ന നിടമാരുടെ വ്‌സ്ത്രധാരണ പിശകാണ് വലിയ വാര്‍ത്തയാകാറുള്ളത്. ഇതാ ബോളിവുഡിലെ ചില വാഡ്രോബ് മാല്‍ഫങ്ഷനുകള്‍.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍


ഒരുകാലത്ത് എന്തെങ്കിലുമെല്ലാം ചെയ്ത് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ചിരുന്ന താരമായിരുന്നു രാഖി സാവന്ത്. ഐറ്റം ഡാന്‍സും റിയാലിറ്റിഷോകളും ഒപ്പം വാഡ്രോബ് മാല്‍ഫങ്ഷനും രാഖിയുടെ പ്രധാന നമ്പറുകളിലൊന്നായിരുന്നു. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് സ്വകാര്യ ഭാഗങ്ങളുടെ ആകൃതികള്‍ വരെ പ്രദര്‍ശിപ്പിച്ചാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. വല്ലാതെ ഇറുകിയ ലെതര്‍ പാന്റ് ധരിച്ച് വാര്‍ത്തയില്‍ ഇടം നേടിയ രാഖിയാണ് ചിത്രത്തില്‍

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

ബോളിവുഡിന്റെ ബോംബ് ഷെല്‍ എന്നാണ് മല്ലികയെ വിളിച്ചിരുന്നത്. ലൈംലൈറ്റിലെത്താന്‍ പല തന്ത്രങ്ങളും പയറ്റിയ താരമായിരുന്നു മല്ലിക. വാഡ്‌റോബ് മാല്‍ഫങ്ഷന്‍ മല്ലികയുടെ തന്ത്രമായിരുന്നുവെന്ന് അടക്കംപറച്ചിലുകളുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ്‌പൊതുവേദികളില്‍ ഇരുന്ന് സ്വാകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് മല്ലിക നിരവധി തവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

ഇറുകിയ വസ്ത്രം ധരിച്ച് പരിപാടിയ്‌ക്കെത്തിയ പ്രിയങ്ക ചോപ്രയ്ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ട്.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

പൊതവേദികളിലെത്തുമ്പോള്‍ വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന താരമാണ് ഐശ്വര്യ. പക്ഷേ ചിലപ്പോഴൊക്കെ ചില അശ്രദ്ധകള്‍ ഐശ്വര്യയ്ക്കും പറ്റിയിട്ടുണ്ട്. ഇവിടെ ഇറുകിയ ബ്ലൗസാണ് ഐശ്വര്യയെ വെട്ടിലാക്കിയത്.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

ട്വിറ്ററിലൂടെ പൂനം പാണ്ഡേ കാട്ടക്കൂട്ടുന്ന കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പോപ്പുലാരിറ്റിയ്ക്കായി പൂനം ട്വിറ്ററിനെയും നഗ്നതയെയുമാണ് ആയുധമാക്കുന്നത്. കുഞ്ഞുപാവാട ധരിച്ച പൂനം പാണ്ഡേ പാപ്പരാസികള്‍ക്ക് വിരുന്നായപ്പോള്‍.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍


പലവട്ടം വസ്ത്രധാരണത്തിലെ അശ്രദ്ധകാരണം വിമര്‍ശിക്കപ്പെട്ട താരമാണ് പരിണീതി. ശരീരത്തന് ചേരാത്തത്രയും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കാണുന്നവരില്‍ അരോചകത്വം സൃഷ്ടിയ്ക്കുന്ന പരിണീതിയാണ് ചിത്രത്തില്‍.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

സുസ്മിതയ്ക്കും പറ്റിയിട്ടുണ്ട് ഈ അബദ്ധം. സുസ്മിത കുട്ടിപ്പാവാടയിട്ട് പൊതുവേദില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ പാപ്പരാസികള്‍ പകര്‍ത്തിയ ചിത്രമാണിത്.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

ചെറിയ പാവാടയിട്ട് ഷൂട്ടിങ്ങിനായി സൈക്കിള്‍ ചവിട്ടുമ്പോഴായിരുന്നു കത്രീനയ്ക്ക് അബദ്ധം പിണഞ്ഞത്. ആ ചാന്‍സ് പാപ്പരാസികള്‍ മിസ് ചെയ്തുമില്ല.

ബോളിവുഡിലെ വസ്ത്ര ദുരന്തങ്ങള്‍

ചിത്രത്തില്‍ കാണുന്ന കങ്കണയുടെ വേഷം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മുന്നും പിന്നും ആവശ്യത്തില്‍ക്കൂടുതല്‍ അനാവരണം ചെയ്യുന്നതാണെന്നായിരുന്നു വിമര്‍ശനം. ഫാഷന്‍ എന്ന ചിത്രത്തില്‍ ഒരു വാഡ്‌റോബ് മാല്‍ഫങ്ഷന്‍ രംഗത്ത് കങ്കണ അഭിനയിച്ചിരുന്നു.

English summary
Wardrobe malfunction is a common problem among celebrities! Most of the wardrobe malfunctions of Bollywood celebrities were always noticed by the paparazzi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam