»   » വിഡ്ഢി ദിനത്തിത്തില്‍ ഗര്‍ഭിണിയായി ആള്‍ക്കാരെ പറ്റിച്ച ബോളിവുഡ് നടി; കാണൂ

വിഡ്ഢി ദിനത്തിത്തില്‍ ഗര്‍ഭിണിയായി ആള്‍ക്കാരെ പറ്റിച്ച ബോളിവുഡ് നടി; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ നടിമാര്‍ ഗര്‍ഭിണി ആകാതെ തന്നെ ഗര്‍ഭിണിമാരായി എന്ന തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. ഐശ്വര്യ റായിയും, ജനീലയയുമൊക്കെ ശരിക്കും ഗര്‍ഭണികളാകുന്നതിന് മുമ്പേ വാര്‍ത്തകളിലൂടെ ഗര്‍ഭണി ആയവരാണ്. എന്നാലിതാ ഇവിടെ ഒരു നടി ആളെ പറ്റിക്കാന്‍ വേണ്ടി തന്നെ ഗര്‍ഭണിയായിരിയ്ക്കുന്നു.

ബോളിവുഡ് നടി ഷെനാസ് ട്രഷറിയാണ് ഏപ്രില്‍ ഒന്നിന് ഗര്‍ഭണിയായി ആള്‍ക്കാരെ പറ്റിച്ചത്. നിറവയറ് ഒപ്പിയ്ക്കാന്‍ ഒരു തലയണ വച്ചുകെട്ടി. നേരെ പോയത് ഒരു ബാറിലേക്കാണ്. അവിടെ എല്ലാവരുമായി സൗഹൃദത്തിലായി കുടിച്ചു കൂത്താടി. ഒരു പൂര്‍ണഗര്‍ഭിണി മദ്യപിപ്പ് ഡാന്‍സ് ചെയ്യുന്നതൊക്കെ കണ്ടതോടെ എല്ലാവര്‍ക്കും ആദിയായി.

 shenaz-treasury

ചിലര്‍ ഉപദേശിക്കയൊക്കെ ചെയ്യുന്നുണ്ട്. കുട്ടിയുടെ അച്ഛനാരാണെന്ന് തനിക്കറിയില്ലെന്നും നടി ആള്‍ക്കാരോട് പറഞ്ഞു. ഒടുവില്‍ എല്ലാവരും വിശ്വസിച്ചു എന്ന് കണ്ടപ്പോള്‍ വയറ് മാറ്റിവന്ന് ഷെനാസ് തന്നെ സത്യം വെളിപ്പെടുത്തുകയായിരുന്നു. വീഡിയോ ഷനാസ് യൂട്യൂബിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. കണൂ...

-
-
-
-
-
-
-
-
-
English summary
'Pregnant' Shenaz Treasurywala gets drunk, asks guys for sex – Watch video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam