»   » പാമ്പിനെ കാണിച്ച് പേടിപ്പിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് സണ്ണി ലിയോണ്‍, പിന്നെ എന്ത് സംഭവിച്ചോ ആവോ?

പാമ്പിനെ കാണിച്ച് പേടിപ്പിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് സണ്ണി ലിയോണ്‍, പിന്നെ എന്ത് സംഭവിച്ചോ ആവോ?

Posted By:
Subscribe to Filmibeat Malayalam

സണ്ണി ലിയോണ്‍ ബോളിവുഡിലെ വെറുമൊരു സെക്‌സി താരം മാത്രമല്ല. മാതൃകാപരമാണ് സണ്ണിയുടെ പെരുമാറ്റ രീതികള്‍ പോലും. സെറ്റില്‍ കളിചിരിയും തമാശയുമായി വളരെ സ്‌നേഹമുള്ള നടിയാണെന്നാണ് പൊതു സംസാരം.

എന്നാല്‍ അല്പം പേടിയൊക്കെയുള്ള കൂട്ടത്തിലാണ് കേട്ടോ സണ്ണി ലിയോണ്‍. പ്രത്യേകിച്ചും പാമ്പിനെ. ഒരു റബ്ബര്‍ പാമ്പിനെ കണ്ടാല്‍ പോലും സണ്ണി പേടിയ്ക്കും. ഷൂട്ടിങ് സെറ്റിലുണ്ടായ രസകരമായ സംഭവം സണ്ണി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഷെയര്‍ ചെയ്തത്.

sunny1

സെറ്റില്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടരിയ്ക്കുകയായിരുന്ന സണ്ണി ലിയോണിന്റെ ശരീരത്തിലേക്ക് റബ്ബര്‍ പാമ്പിനെ കൊണ്ടു വന്നിട്ടു. പേടിച്ച് അലറി വിളിച്ച് സണ്ണി അയാള്‍ക്കു പുറകെ ഓടി. അയാളും ഓടി. പിന്നെ എന്ത് സംഭവിച്ചു എന്ന് സെറ്റിലുള്ളവര്‍ക്ക് മാത്രമേ അറിയൂ.

എന്തായാലും ആ സംഭവം തമാശ രൂപത്തില്‍ തന്നെയാണ് സണ്ണി ലിയോണ്‍ ഉള്‍ക്കൊണ്ടത്. അല്ലായിരുന്നെങ്കില്‍ സണ്ണി തന്നെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യില്ലായിരുന്നു. എന്തായാലും വൈറലാകുന്ന വീഡിയോ കാണാം

https://www.instagram.com/p/Bb6y7NbjjZE/?taken-by=sunnyleone

English summary
Watch: Sunny Leone gets pranked with a snake on the sets

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X