»   » സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

സണ്ണി ലിയോണ്‍ നയികയായകുന്ന മസ്തിസാദയിലെ അടുത്ത പാട്ടും റിലീസ് ചെയ്തു. പാട്ടില്‍ സണ്ണി ലിയോണിനെ അല്ലാതെ വരികളോ സംഗീതമോ ഒന്നും ശ്രദ്ധിക്കാന്‍ കഴിയില്ലെന്നെന്നാണ് വാസ്തവം.

also read: നഗ്നയായ സണ്ണിലിയോണിന്റെ വീഡിയോ കണ്ടത് 14 ലക്ഷംപേര്‍

ദേക്കേങ്കാ രാജാ എന്ന തുടങ്ങുന്ന പാട് പാടിയിരിയ്ക്കുന്നത് നകാഷ് ആസിസും നേഹ കക്കറും ചേര്‍ന്നാണ്. ആനന്ദ് രാജ് ആന്ദനാണ് വരികളും ഈണവും നല്‍കിയിരിക്കുന്നത്. പാട്ട് കാണാം.

സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

മിലാപ് മിലന്‍ സവേരിയാണ് അഡല്‍ട്ട് കോമഡി ഇനത്തില്‍ പെടുത്താവുന്ന മസ്തിസാദ സംവിധാനം ചെയ്തിരിയ്ക്കുന്നത്

സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

ഇരട്ട വേഷത്തിലാണ് സണ്ണി ലിയോണ്‍ ചിത്രത്തിലെത്തുന്നത്. ലൈലാ ലെലേ, ലില്ലി ലെലേ എന്നീ ഇരട്ട സഹോദരികളായാണ് സണ്ണിയുടെ വേഷം. വിര്‍ ദാസ്, തുഷാര്‍ കപൂര്‍ എന്നിവര്‍ ചിത്രത്തില്‍ നായകന്മാരായി എത്തുന്നു.

സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

സണ്ണി ലിയോണ്‍ നഗ്നയായെത്തുന്നു എന്ന് പറഞ്ഞ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതോടെ ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ യു ട്യൂബില്‍ 10 ലക്ഷം പ്രേക്ഷകര്‍ തന്റെ ട്രെയിലര്‍ കാണാനെത്തിയതില്‍ സണ്ണി ലിയോണ്‍ സന്തോഷം അറിയിച്ചിരുന്നു

സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

ഇപ്പോള്‍ ചിത്രത്തിലെ ദേക്കേങ്കാ രാജ എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്. നകാഷ് ആസിസും നേഹ കക്കറും ചേര്‍ന്ന് പാടിയ പാട്ടിന് വരികളും ഈണവും ആനന്ദ് രാജ് ആനന്ദിന്റേതാണ്

സണ്ണി ലിയോണിനെ അല്ലാതെ മറ്റൊന്നും ഈ പാട്ടില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല; കണ്ടു നോക്കൂ

സണ്ണി ലിയോണ്‍ ഹൈ വോള്‍ട്ടേജിലെത്തുന്ന മസ്തിസാദയിലെ പാട്ട് കാണൂ

English summary
Watch: This new song from Sunny Leone's Mastizaade makes it impossible to focus on lyrics

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam