»   » സംവിധായകന്‍ ഭയന്നത് സംഭവിച്ചു, അനാര്‍ക്കലിയിലെ സെക്‌സ് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, കാണൂ

സംവിധായകന്‍ ഭയന്നത് സംഭവിച്ചു, അനാര്‍ക്കലിയിലെ സെക്‌സ് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, കാണൂ

By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസമാണ് അനാര്‍ക്കലി ഓഫ് അര എന്ന ചിത്രത്തിലെ സെക്‌സ് രംഗങ്ങള്‍ ലീക്കായി എന്ന തരത്തില്‍ വാര്‍ത്ത വന്നത്. റിലീസിന് മുന്‍പേ ചില രംഗങ്ങള്‍ ലീക്കായതില്‍ ഭയമുണ്ട് എന്ന് സംവിധായകന്‍ അവിനാഷ് ദാസ് പറഞ്ഞിരുന്നു.

എഎല്‍ വിജയ് യുടെ രണ്ടാം വധുവും മലയാളി നടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ആ നടി ആര് ?

സംവിധായകന്‍ ഭയന്നത് പോലെ തന്നെ സംഭവിച്ചു.. ലീക്കായ രംഗങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്വരഭാസ്‌കറാണ് ചിത്രത്തിലെ കേന്ദ്ര നായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

അനാര്‍ക്കലി ഓഫ് അര

അവിനാഷ് ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അനാര്‍ക്കലി ഓഫ് അര. സ്ത്രീപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തില്‍ പറയുന്നത്. സ്വരഭാസ്‌കറിനൊപ്പം പങ്കജ് ത്രിപാഠിയും സഞ്ജയ് മിശ്രയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ലീക്കായ രംഗം

സിനിമയിലെ ചില അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു. ഈ രംഗങ്ങളാണ് ഇപ്പോള്‍ ലീക്കായിരിയ്ക്കുന്നത്. ലൈംഗിക ചുവയുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് പ്രചരിയ്ക്കുന്ന വീഡിയോയില്‍ ഉള്ളത്

റിലീസിന് മുമ്പേ

മാര്‍ച്ച് 24 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കിയ രംഗങ്ങള്‍ ലീക്കായിരിയ്ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇനി സിനിമയും ലീക്കാകുമോ എന്ന ഭയത്തിലാണ് സംവിധായകന്‍.

ഇതാണ് രംഗം

ഇതാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്ന വീഡിയോ. 27 സെക്കന്റിനുള്ളില്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ചിത്രത്തിലെ നാല് രംഗങ്ങള്‍ വന്നു പോകുന്നു.

English summary
Anaarkali of Aarah leaked scenes: Swara Bhaskar's bold act got deleted due to censor board, watch video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam