»   » 'ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഡാന്‍സേഴ്‌സ് ഞങ്ങളാണ്' ആരാകും ഈ 'ഡാന്‍സേഴ്‌സ്' ജോടികള്‍?

'ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഡാന്‍സേഴ്‌സ് ഞങ്ങളാണ്' ആരാകും ഈ 'ഡാന്‍സേഴ്‌സ്' ജോടികള്‍?

Posted By:
Subscribe to Filmibeat Malayalam

കാജോളിന്റെ തിരിച്ചു വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഷാരൂഖ് ആണെന്നു പറഞ്ഞാല്‍ എതിര്‍ക്കാന്‍ കഴിയുമോ? ആ സന്തോഷം പലപോഴും അറിയാതെ ആണെങ്കിലും പുറത്തു വരുന്നുണ്ട്

ദില്‍വാലെ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഷാരൂഖ് വീണ്ടും റെമാന്റിക് ആയി തുടങ്ങി. അതിനിടയിലാണ് ഷാരൂഖിന്റെ പുതിയൊരു കമന്റ്. കാജോളിനെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാകും.

kajol

'ലോകത്തിലെ ഏറ്റവും നല്ല ഡാന്‍സേഴ്‌സ് ഞങ്ങളായിരിക്കും. കാജോളുമായി ഡാന്‍സ് ചെയ്യുന്നതിലും ഇഷ്ടം വേറൊന്നില്ല.'ഇതില്‍ കൂടുതല്‍ എന്തു പറയണം ഷാരൂഖ്. ദില്‍വാലെ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിലാണ് താരങ്ങള്‍.

English summary
we are the best dancers in the world, who are the best dancers?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam