»   » ഏത് ചടങ്ങിലും വിദ്യാ ബാലന്‍ സാരി ഉടുക്കുന്നതിലെന്തങ്കിലും കാര്യമുണ്ടോ?

ഏത് ചടങ്ങിലും വിദ്യാ ബാലന്‍ സാരി ഉടുക്കുന്നതിലെന്തങ്കിലും കാര്യമുണ്ടോ?

Posted By: Sanviya
Subscribe to Filmibeat Malayalam

സ്ത്രീകള്‍ മോഡേണ്‍ വസ്ത്രം ധരിക്കുന്നതിനോട് ബോളിവുഡ് താരം വിദ്യാ ബാലന് ഇഷ്ട കുറവൊന്നുമില്ല. സ്ത്രീകളുടെ അവകാശമാണ് അവര്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത്. ഒരിക്കലും സ്ത്രീയുടെ വസ്ത്രം നോക്കിയല്ല അവരെ ബഹുമാനിക്കേണ്ടതെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്.എന്നാല്‍ വിദ്യാ ബാലന്‍ കൂടുതലും സാരികളാണ് ഉടുക്കുന്നത്.

പ്രമുഖ ഡിസൈനര്‍മാരായ ഗൗരങ് ഷ, ബാപ്പാദിത്യ, മിര സാഗര്‍ എന്നിവര്‍ തയ്യാറാക്കിയ സാരികളുടെ ഒരു വലിയ ശേഖരം തന്നെ വിദ്യയുടെ വീട്ടിലുണ്ട്. വിദ്യയ്ക്ക് കൂടുതല്‍ പ്രിയം സാരിയോട് തന്നെയാണ്. എന്നാല്‍ മോഡേണ്‍ വസ്ത്രം ധരിക്കുന്നവരെ മോശാക്കാരായി കാണുന്നതിനോടും വിദ്യാ ബാലന് താത്പര്യമില്ല. തുടര്‍ന്ന് വായിക്കൂ..

ഏത് ചടങ്ങിലും വിദ്യാ ബാലന്‍ സാരി ഉടുക്കുന്നതിലെന്തങ്കിലും കാര്യമുണ്ടോ?

പരമ്പരാഗതമായ സാരിയുടെ വലിയൊരു കളക്ഷന്‍ തന്നെ വിദ്യയുടെ കയ്യിലുണ്ട്. ഗൗരങ് ഷ, ബാപ്പാദിത്യ, മിര സാഗര്‍ എന്നി പ്രമുഖ ഡിസൈനേഴ്‌സ് തയ്യാറാക്കിയതാണ് സാരികളാണ് വിദ്യക്ക് കൂടുതല്‍ ഇഷ്ടം.

ഏത് ചടങ്ങിലും വിദ്യാ ബാലന്‍ സാരി ഉടുക്കുന്നതിലെന്തങ്കിലും കാര്യമുണ്ടോ?

പ്രത്യേക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ താന്‍ കൂടുതലും സാരിയാണ് ഉടുക്കുന്നത്.

ഏത് ചടങ്ങിലും വിദ്യാ ബാലന്‍ സാരി ഉടുക്കുന്നതിലെന്തങ്കിലും കാര്യമുണ്ടോ?

ബംഗാള്‍ രീതിയിലാണ് ബാപ്പാദിത്യയാണ് വിദ്യയുടെ സാരി അധികവും ഡിസൈന്‍ ചെയ്യുന്നത്..

ഏത് ചടങ്ങിലും വിദ്യാ ബാലന്‍ സാരി ഉടുക്കുന്നതിലെന്തങ്കിലും കാര്യമുണ്ടോ?

ഇന്ത്യന്‍ യുവത്വങ്ങള്‍ സാരിയെ കൂടുതല്‍ സ്‌നേഹിക്കണമെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്.

English summary
Wear saris beyond special occasions, urges Vidya Balan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam