»   » ഇങ്ങനെയൊക്കെ റിലാക്‌സ് ചെയ്യാമോ, ബിക്കിനിയിട്ട് വെള്ളത്തില്‍ മലര്‍ന്ന് കിടക്കുന്ന പ്രിയങ്ക ചോപ്ര

ഇങ്ങനെയൊക്കെ റിലാക്‌സ് ചെയ്യാമോ, ബിക്കിനിയിട്ട് വെള്ളത്തില്‍ മലര്‍ന്ന് കിടക്കുന്ന പ്രിയങ്ക ചോപ്ര

Posted By: Rohini
Subscribe to Filmibeat Malayalam

റിലാക്‌സ് ചെയ്യാന്‍ വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട്. അല്പം സ്വകാര്യമായി റിലാക്‌സ് ചെയ്യുന്നവര്‍ക്ക് അങ്ങനെയുമാവാം.. എന്നാല്‍ അത് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നാട്ടുകാരെ മുഴുവന്‍ കാണിക്കേണ്ട ആവശ്യമുണ്ടോ....

എന്നാല്‍ ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചുവട് മാറ്റിയ നടി പ്രിയങ്ക ചോപ്രയ്ക്ക് അങ്ങനെയൊന്നുമില്ല. ബിക്കിനിയിട്ട്, നുരയുന്ന വെള്ളത്തില്‍ മലര്‍ന്ന് കിടന്ന് റിലാക്‌സ് ചെയ്യുന്ന ഒരു ഫോട്ടോ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ട്വിറ്ററും ഫേസ്ബുക്കും ഏറ്റെടുത്തതോടെ ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്.

priyanka-chopra

അല്ലെങ്കിലും ഹോളിവുഡിലേക്ക് പോയതിന് ശേഷം പ്രിയങ്കയുടെ 'തുറന്ന്' കാട്ടലിന് ഒരു പരിധിയുമില്ല എന്നാണ് കേള്‍ക്കുന്നത്. ബിക്കിനി വേഷത്തില്‍ ബീച്ചിലും മറ്റുമുള്ള പ്രിയങ്കയുടെ 'ഹോട്ട്' ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ബേവാച്ച് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡ് ചിത്രത്തിലേക്ക് അരങ്ങേറിയിരിയ്ക്കുന്നത്. അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രമായ ബേവാച്ച് ഈ മാസം 25നാണ് തിയേറ്ററിലെത്തിയത്. സേത്ത് ഗോര്‍ഡനാണ് ചിത്രത്തിന്റെ സംവിധായകന്‍.

English summary
What bad reviews? Priyanka Chopra takes a relaxing dip in blue bikini

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam