എന്റെ ലിറ്റിൽ ലേഡി എന്റെ ബ്ലാക്ക് ലേഡിയെ കണ്ടപ്പോൾ! താരത്തിന്റെ കുറിപ്പ് വൈറലാകുന്നു

താനും ഒരു ടിപ്പിക്കൽ ഭാര്യ തന്നെയാണെന്ന് നടി ദീപിക പദുകോൺ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിത അത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഈ വർഷത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് നടൻ രൺവീർ സിങ്ങിനായിരുന്നു. ഗല്ലി ബോയ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് അവർഡിന് അർഹനാക്കിയത്. ഇപ്പോഴിത ഭർത്താവിന് കിട്ടിയ പുരസ്കാരത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടി.

deepika

ഫിലിം ഫെയർ പുരസ്കാരം കൈയിൽ പിടിച്ച് നിറ പുഞ്ചിരികളോടെ നിൽക്കുന്ന ദീപികയുടെ ചിത്രമാണ് രൺവീർ പങ്കുവെച്ചിരിക്കുന്നത് . എന്റെ ലിറ്റിൽ ലേഡി എന്റെ ബ്ലാക്ക് ലേഡിയെ കണ്ടപ്പോൾ എന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ദീപികയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രൺവീറിന്റെ പോസ്റ്റ് ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

മാധുരി ദീക്ഷിത്തിൽ നിന്നാണ് ഫിലിം ഫെയർ പുരസ്കാരം രൺവീർ ഏറ്റുവാങ്ങിയത്. ഈ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വളരെ അപൂര്‍വമായ ഒരു മുഹൂര്‍ത്തം. വെള്ളിത്തിരയിലെ ഇതിഹാസത്തില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിച്ച നിമിഷം ജീവിതത്തില്‍ ഒരിക്കലും ഞാൻ മറക്കില്ല. ഒരേയൊരു മാധുരി ദീക്ഷിത്തില്‍ നിന്ന്.എന്റെ മനസ്സില്‍ എന്നും അതുണ്ടാകും. അനുഗ്രഹപ്പെട്ടിരിക്കുന്നു, നന്ദിയുണ്ട്- ഫോട്ടോയ്ക്കൊപ്പം താരം കുറിച്ചിരുന്നു.

View this post on Instagram

When my Little lady met my Black lady 💕 🧿

A post shared by Ranveer Singh (@ranveersingh) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X