Just In
- 11 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 27 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 44 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിടിച്ചു നിൽക്കാൻ ചിലർ എന്തും ചെയ്യും, അങ്ങനെയുള്ളവരെ നേരിട്ടറിയാം, വെളിപ്പെടുത്തലുമായി നിർമാതാവ്
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ഇപ്പോഴിത പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ബോളിവുഡ് നിർമാതാവ് ഏക്ത കപൂർ. നടിമാരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കഥകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ദേശീയ മാധ്യമമായ ഡെയ്ലി ഒ യ്ക്ക് നൽകി അഭിമുഖത്തിലാണ് ഏക്ത ഇക്കാര്യം തുറന്നടിച്ചത്.
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു മാത്രമേ എല്ലാവരും കേട്ടിട്ടുള്ളു, എന്നാൽ ഇതിനൊരു മറുവശമുണ്ടെന്ന് ഏക്ത പറഞ്ഞു. ഇതിനെപ്പറ്റി കുടുതൽ വാർത്തകൾ പുറത്തു വരാറില്ല. എന്നാൽ ഇത്തരത്തിലുള്ള പല ഞെട്ടിപ്പിക്കുന്ന കഥകളും തനിക്ക് അറിയാമെന്നും ഏക്ത പറഞ്ഞു.

അവസരങ്ങൾക്ക് വേണ്ടി
അവസരങ്ങൾക്കു വേണ്ടി എന്തു ചെയ്യാനും ചില നടിമാർ തയ്യാറാവുന്നുണ്ട്. പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യം. ഇതിനു വേണ്ടി ലൈംഗികതയ്ക്ക് വഴങ്ങി കൊടുക്കാനും ഇവർ മടി കാണിക്കാറില്ലെന്നു ഏക്ത പറഞ്ഞു. ഇങ്ങനെ ഉള്ളവരെ താൻ കണ്ടിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

ഫേമസ് ആകുക
നടിമാർ പേരെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത്. കൂടുതലും പുതിയതായ ഫീൽഡി വരുന്ന നടിമാർക്കാണ് ഇത്തരത്തിലുള്ള പ്രവണതയുള്ളതെന്നും ഇവർ പറഞ്ഞു. അത്തരക്കാരെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഇവർ വ്യക്തമാക്കി

വലവീശി പിടുത്തം മാത്രമല്ല
നടിമാരെ വലവീശിപ്പിടിക്കുന്ന മഞ്ഞ കഥകൾ മാത്രമേ ബോളിവുഡിൽ നിന്ന് പുറത്തു വരുകയുള്ളു. അതിനു അപ്പുറമുള്ള സംഭവങ്ങൾ പുറം ലോകത്ത് എത്താറില്ല. മിക്കവാറും കഴിവുള്ള താരങ്ങളാണ് ഇത്തരത്തിൽ പോകുന്നതെന്നും ഏക്ത പറഞ്ഞു.

വിവാദം
മുഖം നോക്കാതെയുള്ള ഏക്ത കപൂറിന്റെ തുറന്നു പറച്ചിൽ ബോളിവുഡിൽ മറ്റൊരു വിവാദത്തിന് തിരി കൊളുത്താൽ സാധ്യതയുണ്ട്. അഭിമുഖത്തിൽ നടിമാരുടെ പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിലും കൊള്ളേണ്ടടത്തു കെള്ളുമെന്നത് തീർച്ചയാണ്. ഏക്തയുടെ തുറന്നു പറച്ചിൽ താരങ്ങൾക്ക് കിട്ടിയ മുട്ടൻ പണി തന്നെയാണ്.
അഭിനയിക്കുകയല്ല അക്ഷയ് കുമാർ ജീവിക്കുകയായിരുന്നു! പാഡ് മാൻ സ്ത്രീകളുടെ ചിത്രം! ഓഡിയൻസ് റിവ്യൂ
ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.
മാണിക്യ മലരായ പൂവിയുമായി പാക് സുന്ദരി നാസിയ അമീൻ! ഒന്നും പറയാനില്ല അഡാർ! ഗാനം കാണാം