»   » കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് കിങ് ഖാന്‍ ഷാരൂഖ്. പക്ഷെ എന്തു ചെയ്യാം, തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമാക്കാന്‍ നടന്റെ കൈയ്യില്‍ പണം ഇല്ലെന്നാണ് പറയുന്നത്.

എന്താണ് ആ ആഗ്രഹം എന്നാവും ചിന്തിക്കുന്നത്. മറ്റൊന്നുമല്ല, കാശ് മുടക്കി സ്വന്തമായി ഒരു വിമാനം വാങ്ങിക്കണം. ഒരു ലൈവ് വീഡിയോ ചാറ്റിലാണ് ഷാരൂഖ് തന്റെ ആഗ്രഹത്തെ കുറിച്ചും കഷ്ടപ്പാടിനെ കുറിച്ചും സംസാരിച്ചത്.

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

എനിക്ക് ഒരു സ്വകാര്യ വിമാനം വേണം. ശരിക്കും അതെന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും നടന്‍ പറഞ്ഞു.

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

അതുണ്ടെങ്കില്‍ വേഗത കൂടുമെന്നാണ് നടന്‍ പറയുന്നത്. ഒരുപാട് കൂടുതല്‍ പ്രവൃത്തിക്കാന്‍ പറ്റുമത്രെ

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്, ഇത്രയും കാശുള്ള ആള്‍ക്ക് ഒരു വിമാനം വാങ്ങിക്കൂടെ എന്ന്. എന്നാല്‍ അതിനുള്ള കാശ് തന്റെ കൈയ്യില്‍ ഇല്ലെന്നാണ് നടന്‍ പറയുന്നത്

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

ഇത്രയും പ്രതിഫലം വാങ്ങുന്ന ആളുടെ കൈയ്യില്‍ പണം ഇല്ല എന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ. എന്നാല്‍ അതിനും ഷാരൂഖ് കാരണം വ്യക്തമാക്കി. കിട്ടുന്ന പണം മുഴുവന്‍ സിനിമകള്‍ക്ക് വേണ്ടി മുടക്കുകയാണത്രെ

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

കൈയ്യില്‍ പണം വരുമ്പോള്‍ സിനിമ നിര്‍മിയ്ക്കണോ വിമാനം വാങ്ങണോ എന്ന ചോദ്യം ഉയരും. പക്ഷെ എപ്പോഴും സിനിമയാണ് ഞാന്‍ തിരഞ്ഞെടുക്കാറുള്ളത്- സ്വന്തമായി റെഡ് ചില്ലി എന്റര്‍ടൈന്‍മെന്റ് എന്ന സിനിമാ നിര്‍മാണ സ്ഥാപനമുള്ള ഷാരൂഖ് ഖാന്‍ പറഞ്ഞു.

കൈയ്യില്‍ കാശില്ല, ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ ഷാരൂഖ് ഖാന്‍

ഇപ്പോള്‍ എന്റെ കൈയ്യില്‍ പണമില്ലാത്തതുകൊണ്ടാണെന്നും എന്നാല്‍ ഒരു ദിവസം താന്‍ വിമാനം വാങ്ങിക്കുമെന്നും താരം പറഞ്ഞു.

English summary
Shah Rukh Khan is called King for a reason. He lives his life king size. But like other mere mortals, there are things that even Shah Rukh dreams of. One such unfulfilled dream is what he spoke about recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam