അർജുൻ കപൂറിന്റെ ആഗ്രഹം സഫലമായി!! നിമിഷത്തെ കുറിച്ച് പങ്കുവെച്ച് താരം, ഇതൊന്ന് കണ്ടു നോക്കൂ

മാൻഡ്രിഡിൽ വച്ചാണ് അർജുൻ കപൂറും റൊഡാൾഡോയുമായി കൂടിക്കാഴ്ച നടത്തിയത്.

ബോളിവുഡ് താരം അർജുൻ കപൂറിന്റെ മനസിൽ സിനിമ മാത്രമല്ല ഒരു കട്ട ഫുട്ബോൾ ആരാധകനും കൂടിയാണ്. ഇത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റോഡാൾഡോയുടെ കടുത്ത ആരാധകനും കൂടിയാണ് അർജുൻ. അങ്ങനെയുള്ള താരത്തിന്റെ സ്വന്തം ഇഷ്ടതാരത്തെ കാണാൻ അവസരം ലഭിച്ചാലോ. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം അർജുൻ കപൂർ ക്രിസ്റ്റ്യാനോ റെഡാൾഡോയുടെ കൂടിക്കാഴ്ചയാണ്.

arjun kapoor

മാൻഡ്രിഡിൽ വച്ചാണ് അർജുൻ കപൂറും റൊഡാൾഡോയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ തന്റെ പ്രിയപ്പെട്ട താരത്തെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ഉടനീളം ഫുഡ്ബോളിനെ കുറിച്ചും റയൽ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചുമായിരുന്നു സംസാരമെന്ന് ഇവരോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. കൂടാതെ ലിവർ പൂളിനെതിരെയുളള ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയ്ക്ക് ആസംശകളറിയ്ക്കാനും അർജുൻ മറന്നില്ല.

റൊഡാൾഡോയുടെ ഫുഡ്ബോൾ ജീവിതം ആദ്യം മുതൽ തന്നെ ഏറെ ആകാംക്ഷയോട് വീക്ഷിച്ചിരുന്ന ആളായിരുന്നു അർജുൻ കപൂർ. അതിനാൽ തന്നെ തന്റെ പ്രിയപ്പെട്ട താരവുമായിട്ടുള്ള കൂടിക്കാഴ്ചയിൽ അർജുൻ കപൂർ വളരെ ആകാംക്ഷഭകരിതനായിരുന്നത്രേ. തന്നെ പോലെ നൂറ് കണക്കിന് ആരാധകർ റൊഡാൾഡോയ്ക്ക് ഇന്ത്യയിൽ ഉണ്ടെന്നും. അയതിനാൽ അദ്ദേഹം ഇന്ത്യയിലേയ്ക്ക് വരണമെന്നും അർജുൻ കപൂർ പറഞ്ഞു. കൂടാതെ ഇന്ത്യയിലേയ്ക്ക് വരാനുള്ള താൽപര്യം താരം റൊഡാൾഡോ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X