ബോളിവുഡിലെ ചുംബന വീരന്‍മാരും വീരത്തികളും
ബോളിവുഡ് എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ സിനിമയുടെ അങ്ങേ അറ്റമാണ്. അവിടെ നടക്കാത്തതായി ഒന്നുമില്ല. സണ്ണി ലിയോണ്‍ വരെ നായികയായി വന്ന് അഭിനയിച്ചുപോകുന്ന സ്ഥലം.... അവിടെയാണോ ഒരു ലിപ് ലോക്ക് ഒക്കെ സംഭവമാകുന്നത്....?
ചുംബന രംഗങ്ങള്‍ ഇപ്പോള്‍ ബോളിവുഡ് സിനിമകളില്‍ പതിവാണ്. ചിലര്‍ക്കാണെങ്കില്‍ ചുംബന വീരന്‍, ചുംബന രാജ്ഞി എന്നീ പട്ടങ്ങള്‍ പോലും ആരാധകര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
പലപ്പോഴും സിനിമയുടെ കഥക്കോ കഥാ സന്ദര്‍ഭത്തിനോ ഒന്നും അത്യാവശ്യമായിരിക്കില്ല ഈ രംഗങ്ങള്‍ എന്നതാണ് സത്യം. പക്ഷേ ബോളിവുഡ് മസാല ചേരുവകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് ചുടുചുംബനങ്ങള്‍. ബി ടൗണിലെ ഏറ്റവും മികച്ച ചില ചുംബന വീരന്‍മാരേയും വീരത്തികളേയും പരിചയപ്പെടാം...

ബോളിവുഡിലെ ചുംബന വീരന്‍മാരും വീരത്തികളും
ലോകത്തിലെ ഏറ്റവും പേരുകേട്ട പോണ്‍ ആര്‍ട്ടിസ്റ്റാണ് സണ്ണി. അവര്‍ക്ക് ബോളിവുഡ് സിനിമയിലെ ഒരു ലിപ് ലോക്കൊന്നും പ്രശ്‌നമേ അല്ല. ഇപ്പോഴുള്ള താരങ്ങളിലെ ഏറ്റവും വലിയ ചുംബന രാജ്ഞിയെന്നൊക്കെ വേണമെങ്കില്‍ സണ്ണി ലിയോണിനെ നമുക്ക് വിശേഷിപ്പിക്കാം.

ബോളിവുഡിലെ ചുംബന വീരന്‍മാരും വീരത്തികളും
മര്‍ഡര്‍ എന്ന ഒറ്റ സിനിമ മതി ഇംമ്രാന്‍ ഹാഷ്മിയുടെ ചുംബന വൈദഗ്ധ്യം തിരിച്ചറിയാന്‍. ഒരു ലിപ് ലോക്കെങ്കിലും ഇല്ലാത്ത ഇമ്രാന്‍ ഹാഷ്മി ചിത്രങ്ങള്‍ ദുര്‍ലഭമായിരിക്കും.

ബോളിവുഡിലെ ചുംബന വീരന്‍മാരും വീരത്തികളും
ഒന്നൊഴികെ റിലീസായ എല്ലാ ചിത്രങ്ങളിലും ചൂടന്‍ ചുംബന രംഗങ്ങളില്‍ അഭിനയിച്ച താരമാണ് പരിണീതി ചോപ്ര. ആദ്യ ചിത്രമായ 'ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍' മാത്രമാണ് ചുംബനമില്ലാതെ കടന്നുപോയത്. പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് പരിണീതി ചോപ്ര.

ബോളിവുഡിലെ ചുംബന വീരന്‍മാരും വീരത്തികളും
ഒരു പാട് ലിപ് ലോക്കുകളൊന്നും ആലിയ ഭട്ട് പ്രേക്ഷകര്‍ക്ക സമ്മാനിച്ചിട്ടില്ല. പക്ഷേ സമ്മാനിച്ചവയെല്ലാം മനോഹരമായിരുന്നു എന്നതാണ് പ്രത്യേകത. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന കന്നി ചിത്രത്തിലും ഏറ്റവും ഒടുവില്‍ പുറത്തുവന്ന ടു സ്റ്റേറ്റ്‌സിലും ആലിയയുടെ ചുംബന രംഗങ്ങളുണ്ട്.

ബോളിവുഡിലെ ചുംബന വീരന്‍മാരും വീരത്തികളും
ബോളിവുഡിലെ സൗന്ദര്യ റാണിയായ ദീപിക പദുക്കോണിനും ചുംബനം ഒരു പ്രശ്‌നമല്ല. മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂര്‍, ഇപ്പോഴത്തെ കാമുകന്‍ എന്ന് പറയപ്പെടുന്ന രണ്‍വീര്‍ സിങ്, പിന്നെ സെയ്ഫ് അലി ഖാന്‍... മൂന്ന് പേര്‍ക്കൊപ്പവും ദീപിക ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications