സോനാക്ഷിയുടെ നെറ്റി എഡിറ്റര്‍മാര്‍ക്ക് തലവേദന

വിക്രമാദിത്യ മോട്വാനെയുടെ ചിത്രത്തില്‍ ബംഗാളി പെണ്‍കുട്ടിയുടെ വേഷമാണ് സോനാക്ഷിയ്ക്ക്. ക്ലോസ് ഷോട്ടുകളില്‍ സോനാക്ഷിയുടെ നെറ്റി നീണ്ടു നിറഞ്ഞു നില്‍ക്കുകയാണ്. പൊട്ടുകുത്തിയിട്ടും നെറ്റി പ്രശ്‌നം തീരുന്നില്ലെന്നാണ് എഡിറ്റര്‍മാരുടെ പരാതി. എന്തായാലും ബി ടൗണില്‍ ഇതൊരു ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും സോനാക്ഷിയുടെ നെറ്റിയെ പറ്റി രസകരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സോനാക്ഷിയുടെ നെറ്റി എന്തിനുപയോഗിക്കാം എന്ന ചോദ്യത്തിന് പുതിയ എയര്‍പോര്‍ട്ട് പണിയാമെന്ന് മറുപടി നല്‍കിയവരുമുണ്ട്.


Click it and Unblock the Notifications











