twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുഗ്മഗാനങ്ങളിൽ ഗായികയെ അവഗണിക്കുന്നു!! പാടൻ ലഭിക്കുന്നത് ചെറിയ ഭാഗം.. വിവാദ പരാമർശവുമായി ഗായിക

    |

    സിനിമ പിന്നണിഗാന മേഖലയിൽ സ്ത്രീകളെ അവഗണിക്കുന്നതായി പ്രമുഖ ഗായിക നീതി മോഹൻ. യുഗ്മാഗാനങ്ങളിൽ ഗായികമാർക്ക് കുറച്ച് പാടാനുളള അവസരം മാത്രമാണ് ലഭിക്കുന്നതെന്നാണ് നീതിയുടെ ആരോപണം. ഗാനത്തിൽ സത്രീയുടെ ഭാഗം എത്തുമ്പോൾ പോലും പുരുഷന്മാരാണ് ഗാനം ആലിപിക്കുന്നത്. ഇങ്ങനെ എന്തിനാണ് പുരുഷന് മാത്രം പ്രാധാന്യം നൽകുന്നതെന്ന് താൻ ആലോചിക്കാറുണ്ടെന്ന് ഗായിക പറയുന്നു.

    neethi

    സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ, വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക്!! അമ്മ'യിൽ വൻ അഴിച്ചു പണി..സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ, വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക്!! അമ്മ'യിൽ വൻ അഴിച്ചു പണി..

    കഴിഞ്ഞ വർഷമാണ് ഇത്തരത്തിലുളള തോന്നൽ തനിയ്ക്ക് ഉണ്ടായതെന്ന് ഗായിക പറയുന്നു. എന്നാൽ ഇപ്പോൾ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ഈ വർഷം ഇത്തരത്തിലുളള അനുവം ഉണ്ടായിട്ടില്ലെന്നും നീതി കൂട്ടിച്ചേർത്തു. ഈ വർഷം പുറത്തിറങ്ങിയ കലങ്ക് എന്ന ചിത്രത്തിൽ ഫസ്റ്റ് ക്സാസ് എന്ന് തുടങ്ങുന്ന ഗാനം പാടിയിരുന്നു. പരിമിതമായ റോൾ മാത്രമായിരുന്നു അതിൽ. എന്നാൽ ഭാരതിൽ തനിക്ക് ഒരു നല്ല അവസരം ലഭിച്ചു.

     സല്ലുവിന് മുന്നിൽ കുതിരയൊക്കെ എന്ത്!! കുതിരയെ വെറും കാലിൽ ഓടിത്തോൽപ്പിച്ച് താരം... സല്ലുവിന് മുന്നിൽ കുതിരയൊക്കെ എന്ത്!! കുതിരയെ വെറും കാലിൽ ഓടിത്തോൽപ്പിച്ച് താരം...

    എന്നാൽ തനിക്ക് മനസ്സിലാകാത്ത കാര്യം ഒരു സ്ത്രീയുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഗാനത്തിലെ വരികൾ ഒരു പുരുഷനാണ് പാടിയത്. ഇത് എന്തിന് വേണ്ടിയാണ്- നീതി ചോദിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സന്ദർഭങ്ങൾ അനുസരിച്ചാണ്. ഗാനത്തിന്റെ വരികളും അതിന്റെ ദൈർഘ്യവും നോക്കിയല്ല താൻ പാട്ടുകൾ പാടാറുള്ളത്. പ്രധാന്യം മനസ്സിലാക്കിയാണ് ഗാനം ആലപിക്കാറുള്ളതെന്നും ഗായിക പറഞ്ഞു.

    English summary
    Women have lesser lines in duets songs says Neeti Mohan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X