ഐറ്റം നമ്പര്‍ വിലകുറഞ്ഞ ഏര്‍പ്പാട്: അസിന്

ഇതുവരെ ഐറ്റം നമ്പര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമ എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ളതാവണം. പ്രേക്ഷകരെ തൃപതിപ്പെടുത്തുന്ന രീതിയിലുള്ള സിനിമകളാണ് ആവശ്യം. അല്ലാതെ വിമര്‍ശകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സിനിമയെടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അസിന്‍ വ്യക്തമാക്കി.
മോഹിത് ഷെട്ടിയുടെ ബോല്‍ ബച്ചനാണ് അസിന്റെ പുതിയ ചിത്രം. അജയ് ദേവ്ഗണും അഭിഷേക് ബച്ചനും നായകന്‍മാരായ ചിത്രത്തില്‍ അസിന് വളരെ പ്രാധ്യാന്യമുള്ളൊരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
ആദ്യ പേജില്‍


Click it and Unblock the Notifications