കാത്തിരിപ്പിന് വിരാമം! ജനുവരി 25 ന് തന്നെ പദ്മാവത് പ്രദർശനത്തിനെത്തും

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച് ഹര്‍ജി കോടതി തള്ളി. മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

By Ankitha

ദില്ലി: സഞ്ജയ് ലീല ബൻസാലിയയുടെ പദ്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച് ഹര്‍ജി കോടതി തള്ളി. മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

padmavath

സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ച സിനിമയുടെ പ്രദര്‍ശനു തടയാൻ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നു കേടതി ആരാഞ്ഞു. കൂടാതെ സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യകര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കോടതി പുറഞ്ഞു. ഇതിനു മുൻപും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ കോടതിയെ സമീപിച്ചിരുന്നു.

ഇക്കാര്യത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്നും പദ്മാവതിന്റെ റിലീസ് തടയാനാവില്ലെന്നും കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിയില്‍ ഭേദഗതി തേടിയാണ് സര്‍ക്കാരുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ചിത്രത്തിൽ പേര് ഉൾപ്പെടെ 26 ഓളം തിരുത്തലുകൾക്ക് ശേഷമാണ് സെൻസർ ബോർഡ് പ്രദർശനത്തിനുള്ള നൽകിയത്. എങ്കിലും ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി 25നാണ് പദ്മാവത് റിലീസ് ചെയ്യുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X