»   » ഹേറ്റ് സ്‌റ്റോറി ത്രിയിലെ നായിക സറീന്‍ ഖാന്റെ പോസ്റ്റ് കണ്ടോ, കണ്ടവരൊക്കെ ഞെട്ടി!!

ഹേറ്റ് സ്‌റ്റോറി ത്രിയിലെ നായിക സറീന്‍ ഖാന്റെ പോസ്റ്റ് കണ്ടോ, കണ്ടവരൊക്കെ ഞെട്ടി!!

Posted By: Sanviya
Subscribe to Filmibeat Malayalam

വിശാല്‍ പാണ്ഡ്യ സംവിധാനം ചെയ്ത ഹേറ്റ് സ്‌റ്റോറി ത്രിയിലാണ് നടി സറീന്‍ ഖാനെ ആരാധകര്‍ അവസാനമായി കണ്ടത്. കരണ്‍ സിംഗ്, ശര്‍മ്മന്‍ ജോഷി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. എന്നാല്‍ നടി സറിന്‍ ഖാന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

ഫോട്ടോ കണ്ട് ആരാധകര്‍ ഞെട്ടാനും കാരണമുണ്ടായിരുന്നു. നടിയുടെ സ്‌കൂള്‍ കാലത്തെ ഒരു ഫോട്ടോയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ കാണുന്ന ആളേയല്ല ഫോട്ടോയില്‍. ഇപ്പോഴത്തേക്കാള്‍ ഇരട്ടി ഭാരം തോന്നിക്കുന്ന ശരീരം.ഫോട്ടോ കാണൂ..

ഹേറ്റ് സ്‌റ്റോറി ത്രിയിലെ നായിക സറീന്‍ ഖാന്റെ പോസ്റ്റ് കണ്ടോ, കണ്ടവരൊക്കെ ഞെട്ടി!!

വെള്ള വസ്ത്രം അണിഞ്ഞ ഫോട്ടോ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ളതാണ്. പിങ്ക് പ്ലസ് ടുവിന് പഠിക്കുമ്പോഴുള്ളതും. നടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹേറ്റ് സ്‌റ്റോറി ത്രിയിലെ നായിക സറീന്‍ ഖാന്റെ പോസ്റ്റ് കണ്ടോ, കണ്ടവരൊക്കെ ഞെട്ടി!!

പഠിക്കുന്ന കാലത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷേ അതിലൊന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്ന് സറീന്‍ പറയുന്നു.

ഹേറ്റ് സ്‌റ്റോറി ത്രിയിലെ നായിക സറീന്‍ ഖാന്റെ പോസ്റ്റ് കണ്ടോ, കണ്ടവരൊക്കെ ഞെട്ടി!!

ഇപ്പോള്‍ കാണുന്ന ശരീരം വണ്ണം കുറയ്ക്കാന്‍ തോന്നിയപ്പോള്‍ ആക്കിയതാണെന്നും നടി പറയുന്നു.

ഹേറ്റ് സ്‌റ്റോറി ത്രിയിലെ നായിക സറീന്‍ ഖാന്റെ പോസ്റ്റ് കണ്ടോ, കണ്ടവരൊക്കെ ഞെട്ടി!!

നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Zareen Khan Posts The Most SHOCKING Pictures Of Hers, But Wins Our Heart!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam