»   » വീണയുടെ ചൂടന്‍ രംഗങ്ങളുമായി സിന്തഗി 50 50

വീണയുടെ ചൂടന്‍ രംഗങ്ങളുമായി സിന്തഗി 50 50

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷിച്ച ചൂടന്‍ രംഗങ്ങളുമായി സിന്തഗി 50: 50 വരുന്നു. മുംബൈ അന്തേരിയിലെ ഫണ്‍ റിപബ്ലിക്കില്‍ നടന്ന സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയവര്‍ക്കെല്ലാം ഈ അഭിപ്രായം തന്നെയാണുണ്ടായത്. സുപ്രിയ കുമാര്‍, ആദി ഇറാനി, റിയാ സെന്‍ തുടങ്ങിയ താരങ്ങള്‍ പ്രീമിയര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ജീവിക്കേണ്ടത് അല്ലാതെ ആരുടെയെങ്കിലും ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല ജീവിക്കേണ്ടത് എന്ന പോളിസിക്കാരിയാണ് വീണാ മാലിക് അവതരിപ്പിക്കുന്ന മാധുരി എന്ന കഥാപാത്രം. സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിനായി അഭിസാരികയായി മാറാന്‍ പോലും മാധുരിയ്ക്ക് മടിയില്ലായിരുന്നു.

ചിത്രത്തിലെ ബിര്‍ജു എന്ന ഓട്ടോ റിക്ഷാ ഡ്രൈവറായി രാജന്‍ വര്‍മയെത്തുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപ്പെടുന്ന ഒരു സാധാരണക്കാരനാണ് ബിര്‍ജു. സുപ്രിയാ കുമാറാണ് ബിര്‍ജുവിന്റെ ഭാര്യയായ രൂപയായെത്തുന്നത്.

വീണാ മാലിക് ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം കാണാനെത്തിയപ്പോള്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

വീണാ മാലിക് തിയേറ്ററിനു മുന്നില്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

വീണാ മാലിക് ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം കാണാനെത്തിയപ്പോള്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

സിന്ദഗി 50: 50 പ്രീമിയര്‍

വീണാ മാലിക് ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം കാണാനെത്തിയപ്പോള്‍

English summary
Ziindagi 50:50 movie premiere was held at Fun Republic at suburban Mumbai Andheri. There were many Bollywood star like Supriya Kumar, Adi Irani, and Riya Sen was present at the event.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam