»   » മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/03-malayali-girls-ready-for-glamour-roles-2-aid0166.html">Next »</a></li></ul>
Rima-bhavana-Remya-Nithya
ചാപ്പാകുരിശ്ശിലെ രമ്യാനമ്പീശന്റെ ചൂടാര്‍ന്നചുംബനത്തെ മാധ്യമങ്ങളൊക്കെ നന്നായിആഘോഷിച്ചു. മലയാളസിനിമയുടെ മുഖഛായതന്നെ മാറ്റിക്കളഞ്ഞ ആ സ്വീക്വന്‍സിനെ ഏറ്റവും കൂടുതല്‍ എരിവും പുളിയും കുശുമ്പും കുന്നായ്മയും കൊണ്ട് പൊലിപ്പിച്ചവരില്‍ നല്ല പങ്ക് മലയാളി താരസുന്ദരിമാര്‍ തന്നെയാണ്.

ആ സിനിമ പരാജയമായിരുന്നെങ്കില്‍ ഇവര്‍ ആഘോഷിച്ചേനെ. സിനിമ വിജയിച്ചു രമ്യ നമ്പീശനും രക്ഷപ്പെട്ടു. കാലം മാറി കുലീനതയൊക്കെ വീട്ടില്‍വെച്ചുവന്നാമതി എന്ന അവസ്ഥയിലേക്ക് സിനിമയുടെ സ്വഭാവവും മാറിതുടങ്ങി. സെക്‌സ് ഒരു പാപമല്ല ജീവിതത്തിന്റെ നല്ലതും ചീത്തയുമായ ഭാഗമാണെന്ന് ചിലര്‍ ധൈര്യം സംഭരിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ ഇളക്കം വന്നുതുടങ്ങി.

സിനിമ എക്കാലത്തും ചില വാര്‍പ്പുമോഡലാകണമെന്ന് വാശിപിടിക്കാന്‍ ആവില്ലല്ലോ, തലമുതിര്‍ന്ന മാസ്‌റ്റേഴ്‌സ് അതേവഴിയില്‍ മുടന്തിനില്‍ക്കുകയാണെങ്കിലും.മുടിതുമ്പുകെട്ടി തുളസിയിലവെച്ച് വരമഞ്ഞള്‍ കുറിയിട്ട മലയാളിപെണ്‍കൊടികള്‍ അല്ലെങ്കില്‍ അങ്ങിനെ ധരിച്ചുനടന്നവരൊക്കെ ഗ്ലാളാമര്‍വേഷം തരൂ എന്ന് വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു.

കാതല്‍ സന്ധ്യ, പത്മപ്രിയ, ലക്ഷ്മി ഗോപാലസാമി എല്ലാവരും തയ്യാര്‍ വരും ദിവസങ്ങളില്‍ ഈ ലിസിറ്റിനു നീളം കൂടും എന്ന് തീര്‍ച്ച. ഇവിടുത്തെ നായികമാര്‍ മിക്കവരും എക്കാലവും ഇല്ലാത്ത ഇമേജിന്റെ പിറകെ കൂടിയവരാണ്.

അടുത്ത പേജില്‍
അതിര്‍ത്തി കടന്നാല്‍ എന്തിനും തയാര്‍

<ul id="pagination-digg"><li class="next"><a href="/features/03-malayali-girls-ready-for-glamour-roles-2-aid0166.html">Next »</a></li></ul>
English summary
Ramya Nambesan while interacting with the media said,” I have acted in family roles in Tamil, Telugu and Malayalam films. I never selected these roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam