അതിര്‍ത്തി കടന്നാല്‍ എന്തിനും തയാര്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/03-malayali-girls-ready-for-glamour-roles-1-aid0166.html">« Previous</a>

Shabana-Kaniha-Madhavi
മുലക്കച്ച കെട്ടിഅഭിനയിക്കില്ല, ബെഡ്‌റൂം സീന്‍ പറ്റില്ല, കുളിസീന്‍, ഷോട്ടില്‍ ഡ്രസ് ചെയ്ഞ്ച്, മഴനനയല്‍ ഒന്നും സ്വീകാര്യമല്ല. കലാഭവന്‍ മണി, ശ്രീനിവാസന്‍ ഇവരുടെ നായികയാവില്ല, എത്ര പ്രായമായാലും അമ്മ വേഷം പഌസ് പറയരുത്.

ഇങ്ങനെ താനൊരുമഹാസംഭംവമാണെന്ന് എഴുന്നള്ളിച്ചു നടന്നിരുന്ന പലര്‍ക്കും മലയാളസിനിമയിലെ കുറെ നല്ല കഥാപാത്രങ്ങളാണ് കൈമോശം വന്നത്. ഇവര്‍ക്കു താല്‍പ്പര്യമില്ലാത്ത വേഷങ്ങളിലഭിനയാക്കാനാണ് പല അന്യഭാഷപ്രതിഭകളും മലയാളത്തിലെത്തിയത്, അത് സിനിമയ്ക്ക് നേട്ടമാവുകയുംചെയ്തു.

സുവര്‍ണ്ണ, സുരേഖ, മാധവി, ശര്‍ബാനി മുഖര്‍ജി, നന്ദിതാ സെന്‍, കനിഹ..തുടങ്ങിയവരൊക്കെ. ഇവിടുത്തെ ഒട്ടുമിക്കനടിമാരും അതിര്‍ത്തികടന്നാല്‍ വിട്ടുവീഴ്ചകള്‍ക്കു വിധേയരാവുന്നത് ധാരാളം കണ്ടിട്ടുണ്ട്. ഇമേജും കാശും തന്നെയാണ് ഇവരെ എക്കാലവും ഭ്രമിപ്പിച്ചത്. മാറുന്ന സിനിമയിലേക്ക് അനുചിതമായവിധം ഒരുങ്ങുകയാണ് ഈ താരറാണിമാര്‍ ഇന്ന്. ചാന്‍സ് ഇല്ലാതാവുമെന്ന് ഭയന്നാണ് ഇവര്‍ ഒരുമുഴം മുമ്പെ എറിയുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളെ അഭിനയിച്ചുഫലിപ്പിച്ച് സ്വയം കഴിവുതെളിയിക്കേണ്ടതിനു പകരം ഇമേജിനെ പൂജിക്കുന്ന ഇവര്‍ മലയാളത്തിന്റെ ഭൂതകാലസിനിമകള്‍ കാണുകയും വിജയശ്രീ, ജയഭാരതി, ലക്ഷ്മി, ശ്രീവിദ്യ, അംബിക, രോഹിണി തുടങ്ങയവരെയൊക്കെ ശ്രദ്ധിക്കുന്നതും നന്ന്. ബോളിവുഡ് സൂപ്പര്‍ നടി വിദ്യാബാലന്റെ ഡേര്‍ട്ടി പിക്ച്ചറും ഇവരെയൊക്കെ ശരിക്കും ഇളക്കിയിട്ടുണ്ട്.

ആദ്യപേജില്‍
മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

<ul id="pagination-digg"><li class="previous"><a href="/features/03-malayali-girls-ready-for-glamour-roles-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X