പണ്ഡിതന്മാര്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണ്

ഒരു ഡോക്യുമെന്ററിയുമായ് നിങ്ങള്‍ ചാനലുകളില്‍ ചെന്ന് നോക്കൂ..ആവശ്യത്തിന് പണമടച്ചാലും നല്ല സമയമത്ത് ഒരു സ്ലോട്ട് കിട്ടില്ല.
വെബ് സൈറ്റുകളില്‍ ഇത്തരം വീഡിയോക്കും ചിത്രങ്ങള്‍ക്കും ഒരു കമന്റുപോലും വരാനിടയില്ല. പക്ഷേ മലയാളിയുടെ എല്ലാ അഹങ്കാരങ്ങള്‍ക്കും അലങ്കാരമായി കൊണ്ട് സന്തോഷ് പണ്ഡിറ്റ് കേരളത്തില്‍ വിലസുന്നു. പമ്പരവിഡ്ഡിയായ അതിബുദ്ധിമാന്‍.
ഇവിടെ നാലാംകിട സിനിമ പിടിച്ച് വലിയ വായില്‍ വാചകമടിച്ചു നടക്കുന്ന ആളുകള്‍ക്കിടയില്‍ താനാണ് ബുദ്ധിമാന്‍ എന്ന്് തെളിയിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. വിദേശചിത്രങ്ങളുടെ പ്രമേയവും ഷോട്ടും അതേപോലെ കോപ്പിയടിച്ച് ചാനല്‍ കസേരയില്‍ ഞെളിഞ്ഞിരുന്ന് വ്യത്യസ്തമായ സിനിമ ചെയ്തു എന്നുപറഞ്ഞ് താടിയുഴിയുന്ന ജാട വേലകളും പണ്ഡിറ്റിനില്ല.
അടുത്തപേജില്‍
santosh pandit krishnanum radhayum malayalam actor director സന്തോഷ് പണ്ഡിറ്റ് കൃഷ്ണനും രാധയും വിമര്‍ശനം ഫെഫ്ക ഫിലിം ചേംബര്‍


Click it and Unblock the Notifications